ചിലർ പറയുന്നു തേൻ ചൂടുവെള്ളത്തിൽ കഴിക്കാൻ പാടില്ലെന്ന്. മറ്റു ചിലരാവട്ടെ ചൂടുവെള്ളത്തിൽ കഴിക്കാം എന്നു പറയുന്നു. ഇത് ശരിയാണോ? ഒരു സംശയനിവാരണം ഇവിടെ ആവശ്യമാണ്. ഒരു തേനീച്ചക്കൂട്ടിൽനിന്ന് എടുക്കുന്ന തേൻ 22% മുതൽ 26% വരെ കേരളത്തിലെ കാലാവസ്ഥക്ക് അനുസരിച്ച് ജലാംശം ഉണ്ടാകുമെന്ന് നേരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലർ പറയുന്നു തേൻ ചൂടുവെള്ളത്തിൽ കഴിക്കാൻ പാടില്ലെന്ന്. മറ്റു ചിലരാവട്ടെ ചൂടുവെള്ളത്തിൽ കഴിക്കാം എന്നു പറയുന്നു. ഇത് ശരിയാണോ? ഒരു സംശയനിവാരണം ഇവിടെ ആവശ്യമാണ്.

ഒരു തേനീച്ചക്കൂട്ടിൽനിന്ന് എടുക്കുന്ന തേൻ 22% മുതൽ 26% വരെ കേരളത്തിലെ കാലാവസ്ഥക്ക് അനുസരിച്ച് ജലാംശം ഉണ്ടാകുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. എടുക്കുന്ന സമയത്ത് അരിച്ചാൽ മാറാത്ത പൊടിപടലങ്ങളും തേനീച്ചയുടെ മെഴുകും തേനിൽത്തന്നെ അടങ്ങിയിരിക്കുന്ന ടാനിൻ പോലുള്ള പദാർഥങ്ങളും മൂന്ന് മാസം അനക്കാതെ വച്ചിരുന്നാൽ അവ ഒരു പാളിയായി ജാറിന്റെ മുകളിൽ പൊങ്ങികിടക്കും. തേനിന് ഇവയെ ഉൾകൊള്ളാൻ കഴിയാത്തതിനാൽ മുകളിലേക്കു തള്ളുന്നതിനാലാണ് ഇങ്ങനെ കാണപ്പെടുക. ഇത് യഥാസമയം നീക്കം ചെയ്തു ഡബിൾ ബോയിലിംഗ് എന്ന പ്രക്രിയയിലൂടെ 60° - 65° വരെ 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ ചൂടാക്കി ജലാംശം പരമാവധി വറ്റിച്ചു ബോട്ടിലുകളിൽ നിറച്ചാണ് എല്ലാവരും വിപണനം നടത്തുക. അല്ലാത്ത പക്ഷം നിറച്ചുവച്ചിരിക്കുന്ന ബോട്ടിലുകൾ (ചില്ലുബോട്ടിൽ ആണെങ്കിൽ പൊട്ടിപ്പോകാനും ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിൽ ആണെങ്കിൽ അത് വീർത്തു ആകൃതി ഇല്ലാതാകാനും) പൊട്ടാൻ സാധ്യതയുണ്ട്. 

തിളപ്പിച്ച തേൻ (ഇടത്ത്), തേനിലെ മാലിന്യങ്ങള്‍ പാളിയായി കാണുന്നു (വലത്ത്).
ADVERTISEMENT

മാത്രമല്ല, നേരത്തെ പറഞ്ഞ ടാനിൻ പോലുള്ള വസ്തുക്കൾ കുപ്പിയുടെ മുകളിൽ അടിയുന്നത് മൂലം ഇങ്ങനെ നിറച്ചുവെച്ചിരിക്കുന്ന തേൻ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ആയതിനാൽ, ഒരു കർഷന്റെ കൈയ്യിൽനിന്നും ചൂടാക്കാത്ത തേൻ ചോദിച്ചു വാങ്ങാൻ ശ്രമിക്കരുത്. കർഷന്റെ കൈയ്യിൽനിന്നോ, കടകളിൽനിന്നോ വാങ്ങുന്ന തേൻ, ചെറിയ അളവിലെങ്കിലും ചൂടാക്കി ശുദ്ധീകരിച്ച തേൻ ആയിരിക്കും. ഈ തേൻ വെള്ളത്തിൽ പെട്ടന്ന് അലിഞ്ഞു ചേരാത്തതു മൂലമാകാം ഒരുപക്ഷേ ചെറു ചൂടുവെള്ളത്തിൽ കഴിക്കാൻ പറയുന്നത്. എങ്കിലും തേൻ നേരിട്ട് ചൂടാക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ പത്രത്തിന്റെ അരിക് കരിയുന്നത് കാണാം. ഡബിൾ ബോയിലിങ് എന്ന പ്രോസസിലൂടെ തേൻ 65°ക്ക് മുകളിൽ ചൂടാകും തോറും അതിലുള്ള മൂല്യങ്ങൾ നഷ്ടപ്പെടുകയും തേൻ തിളയ്ക്കാൻ അനുവദിച്ചാൽ അത് വിഷമായി മാറുകയും ചെയ്യും.