മേറ്റിംഗ് കഴിഞ്ഞ് മുട്ടയിടാൻ തുടങ്ങിയാൽ റാണിയമ്മ പിന്നെ പറക്കില്ല. റാണിയമ്മയുടെ ഒരു വശയത്ത് കാണുന്നത് സീൽ ചെയ്ത മുട്ടകളാണ്. റാണിയമ്മക്ക് മുട്ടയിടാൻ വേണ്ടി വേലക്കാരി തേനീച്ചകൾ ആ കാണുന്ന വ്യാസത്തിൽ കപ്പുകൾ കെട്ടി കൊടുക്കുകയും അതിൽ മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾക്കാവശ്യമായ ഭക്ഷണം നിറയ്ക്കുകയും ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേറ്റിംഗ് കഴിഞ്ഞ് മുട്ടയിടാൻ തുടങ്ങിയാൽ റാണിയമ്മ പിന്നെ പറക്കില്ല. റാണിയമ്മയുടെ ഒരു വശയത്ത് കാണുന്നത് സീൽ ചെയ്ത മുട്ടകളാണ്. റാണിയമ്മക്ക് മുട്ടയിടാൻ വേണ്ടി വേലക്കാരി തേനീച്ചകൾ ആ കാണുന്ന വ്യാസത്തിൽ കപ്പുകൾ കെട്ടി കൊടുക്കുകയും അതിൽ മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾക്കാവശ്യമായ ഭക്ഷണം നിറയ്ക്കുകയും ചെയ്യും. റാണിയമ്മ വന്നു മുട്ടയിട്ടാൽ ഉടൻ ആ കപ്പുകൾ അടയ്ക്കും. അതിന്റെ മുന്നിലായി കാണുന്ന ഓറഞ്ചും കറുപ്പും നിറങ്ങളിലുള്ളത് പൂമ്പൊടിയും തേനും ആണ്. അത്യാവശ്യം തേനീച്ചകളെ കൂടി കയറ്റിയാൽ ഒരു കോളനി റെഡി.

English summary: Stingless Bee Colony, Honey Bee, Meliponiculture