പൂന്തോട്ടം ആകർഷകമാക്കാൻ എന്തൊക്കെ മാർഗങ്ങളാണ നമുക്ക് മുന്നിലുള്ളത്? ചെടിച്ചട്ടികൾ അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കാം, ചട്ടികൾക്ക് നിറം നൽകാം, പൂക്കളുടെ നിറങ്ങൾ നോക്കി ക്രമീകരിക്കാം എന്നിങ്ങനെ പോകുന്നു പൂന്തോട്ട ക്രമീകരണ ആശയങ്ങൾ. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഇപ്പോൾ പലർക്കും പ്രിയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂന്തോട്ടം ആകർഷകമാക്കാൻ എന്തൊക്കെ മാർഗങ്ങളാണ നമുക്ക് മുന്നിലുള്ളത്? ചെടിച്ചട്ടികൾ അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കാം, ചട്ടികൾക്ക് നിറം നൽകാം, പൂക്കളുടെ നിറങ്ങൾ നോക്കി ക്രമീകരിക്കാം എന്നിങ്ങനെ പോകുന്നു പൂന്തോട്ട ക്രമീകരണ ആശയങ്ങൾ. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഇപ്പോൾ പലർക്കും പ്രിയം. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് ബോട്ടിലുകളും ചില്ലു ബോട്ടിലുകളും ഉപയോഗിച്ച് പൂന്തോട്ടം ക്രമീകരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരം ബോട്ടിലുകൾ ഉപയോഗിച്ച് ഏതൊക്കെ രീതിയിൽ പൂന്തോട്ടം ക്രമീകരിക്കാം? ബോട്ടിലുകൾ ഉപയോഗിച്ച് പൂന്തോട്ടം രൂപപ്പെടുത്താൻ ശ്രമിക്കുന്നവർക്കായി 60 ഗാർഡൻ പ്ലാനുകൾ ഒരു വിഡിയോയിൽ പരിചയപ്പെടുത്തുകയാണ് വിഷ്ണുപ്രഭ രഞ്ജിത് എന്ന വീട്ടമ്മ. വിഡിയോ കാണാം.