അകത്തളങ്ങളിൽ ചെടികൾ വളർത്തുന്നവരുടെ എണ്ണം ഏറിവരുന്നു. സസ്യങ്ങളുടെ അഴകിനൊപ്പം പല രൂപത്തിലും നിറത്തിലും ഭംഗിയിലുമുള്ള ചട്ടികളും അകത്തളത്തിന് ഭംഗിയേകുന്നവയാണ്. അതുകൊണ്ടുതന്നെ അകത്തളച്ചെടികളുടെ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പലരും ശ്രദ്ധിക്കുന്നു. ഉപയോഗശൂന്യമായ ജീൻസ് പോലുള്ള തുണികളും അകത്തള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകത്തളങ്ങളിൽ ചെടികൾ വളർത്തുന്നവരുടെ എണ്ണം ഏറിവരുന്നു. സസ്യങ്ങളുടെ അഴകിനൊപ്പം പല രൂപത്തിലും നിറത്തിലും ഭംഗിയിലുമുള്ള ചട്ടികളും അകത്തളത്തിന് ഭംഗിയേകുന്നവയാണ്. അതുകൊണ്ടുതന്നെ അകത്തളച്ചെടികളുടെ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പലരും ശ്രദ്ധിക്കുന്നു.

ഉപയോഗശൂന്യമായ ജീൻസ് പോലുള്ള തുണികളും അകത്തള ഉദ്യാനങ്ങളുടെ ഭാഗമാക്കാൻ കഴിയുന്നവയാണ്. വലിയ വില കൊടുത്ത് ചെടിച്ചട്ടികൾ വാങ്ങുന്നതിനു പകരം ഉപയോഗശൂന്യമായ കുപ്പികളും തുണിത്തരങ്ങളും ഉപയോഗിച്ച് ഭംഗിയുള്ള ഇൻഡോർ ഹാങിങ് പ്ലാന്റർ നിർമിക്കാം.

ADVERTISEMENT

ആവശ്യമായ വലുപ്പത്തിലുള്ള കുപ്പി മുറിച്ചെടുത്തശേഷം അത് ജീൻസോ തുണിയോ ഉപയോഗിച്ച് പൊതിഞ്ഞശേഷം ഒരു വള്ളി കൂടി ഘടിപ്പിച്ചാൽ ഹാങിങ് പ്ലാന്ററായി. കുപ്പിയുടെ വലുപ്പത്തിൽ തുണി തയിച്ചെടുത്തശേഷമാണ് കുപ്പി ഉള്ളിൽ വയ്ക്കേണ്ടത്. മണിപ്ലാന്റ് പോലെ അധികം പരിചരണമില്ലാത്ത ചെടികൾ ഭംഗിയായി ഇതിൽ വളരുകയും ചെയ്യും.

ജീൻസ് ഉപയോഗിച്ച് ഹാങിങ് പ്ലാന്റർ നിർമിക്കുന്ന വിഡിയോ കാണാം.

ADVERTISEMENT

English summary: Indoor Hanging Planter with Jeans, Gardening And Farming, Gardening And Plants, Gardening As A Hobby, Gardening At Home, Gardening Bottle, Gardening Decoration,  Gardening Diy Ideas, Gardening Flower Pots, Gardening Hacks, Gardening Hanging Pots, Gardening Ideas, Gardening Ideas At Home, Gardening Ideas In Malayalam, Gardening Ideas Kerala, Gardening In Kerala, Gardening Pot Ideas