വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം എളുപ്പത്തിൽ വീട്ടിൽത്തന്നെ തയാറാക്കാം – വിഡിയോ
പച്ചക്കറിക്കൃഷിയിൽ ഏറ്റവും ആവശ്യമായ മികച്ച ജൈവ കീടനാശിനിയാണ് വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം. അധികം ബുദ്ധിമുട്ടില്ലാതെ വീട്ടിൽത്തന്നെ ഇത് അനായാസം നിർമിച്ചെടുക്കാവുന്നതേയുള്ളൂ. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം എങ്ങനെ തയാറാക്കാമെന്നും അത് എപ്പോഴാണ് എങ്ങനെയാണ് പ്രയോഗിക്കേണ്ടതെന്നും ഹരിതകേരളം മിഷൻ