ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറിളെല്ലാം വീട്ടുമുറ്റത്തുനിന്നും ടെറസിൽനിന്നും ലഭ്യമാക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. പലർക്കും ലോക് ഡൗൺ കാലം അതിനൊരു നിമിത്തമായി. കോട്ടയം ജില്ലയിലെ അമയന്നൂർ സ്വദേശിയായ ജോസഫ് ഏബ്രഹാമും ലോക്‌‍ഡൗൺ കാലം പച്ചക്കറിക്കൃഷിക്കായി മാറ്റിവച്ചു. മുൻപുണ്ടായിരുന്ന കൃഷി കുറേക്കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറിളെല്ലാം വീട്ടുമുറ്റത്തുനിന്നും ടെറസിൽനിന്നും ലഭ്യമാക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. പലർക്കും ലോക് ഡൗൺ കാലം അതിനൊരു നിമിത്തമായി. കോട്ടയം ജില്ലയിലെ അമയന്നൂർ സ്വദേശിയായ ജോസഫ് ഏബ്രഹാമും ലോക്‌‍ഡൗൺ കാലം പച്ചക്കറിക്കൃഷിക്കായി മാറ്റിവച്ചു. മുൻപുണ്ടായിരുന്ന കൃഷി കുറേക്കൂടി മെച്ചപ്പെടുത്തിയെന്ന് പറയാം. വീട്ടുമുറ്റത്തും ടെറസിലുമായി നട്ടുവളർത്തിയ പച്ചക്കറികൾ വിളവ് നൽകിത്തുടങ്ങി. പയർ, കോവൽ, പാവൽ, സാലഡ് വെള്ളരി, ചീര, വെണ്ട, ചീനി, തക്കാളി എന്നുതുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ വളരുന്നു.

അബ്ടെക്കിന്റെ സഹായത്തോടെ പ്രത്യേക രീതിയിൽ മണ്ണൊരുക്കിയായിരുന്നു കൃഷി. മണ്ണിലെ അമ്ല സ്വഭാവത്തെ മെരുക്കിയെടുത്ത് ഒരുക്കിയെടുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. പൂർണമായും ജൈവകൃഷിയിൽ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന ജോസഫ് ഏബ്രഹാമിന്റെ കൃഷി രീതികൾ കാണാം...

ADVERTISEMENT

English summary: Farming Experience During Covid Lockdown