വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം പാവൽ: പച്ചത്തുള്ളൻ, വെള്ളീച്ച, മുഞ്ഞ പടവലം: കൂനൻപുഴു, വെള്ളീച്ച, മുഞ്ഞ, പച്ചത്തുള്ളൻ വെള്ളരി: മുഞ്ഞ, വെള്ളീച്ച പയർ: മുഞ്ഞ, ചിത്രകീടം വെണ്ട: പച്ചത്തുള്ളൻ ആവണക്കെണ്ണ–വേപ്പെണ്ണ ഇമൽഷൻ പാവൽ: പച്ചത്തുള്ളൻ, വെള്ളീച്ച, മുഞ്ഞ, മണ്ഡരി, എപ്പിക് ലാന വണ്ട് വേപ്പെണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം

  • പാവൽ: പച്ചത്തുള്ളൻ, വെള്ളീച്ച, മുഞ്ഞ
  • പടവലം: കൂനൻപുഴു, വെള്ളീച്ച, മുഞ്ഞ, പച്ചത്തുള്ളൻ
  • വെള്ളരി: മുഞ്ഞ, വെള്ളീച്ച
  • പയർ: മുഞ്ഞ, ചിത്രകീടം
  • വെണ്ട: പച്ചത്തുള്ളൻ

ആവണക്കെണ്ണ–വേപ്പെണ്ണ ഇമൽഷൻ

  • പാവൽ: പച്ചത്തുള്ളൻ, വെള്ളീച്ച, മുഞ്ഞ, മണ്ഡരി, എപ്പിക് ലാന വണ്ട്
ADVERTISEMENT

വേപ്പെണ്ണ ഇമൽഷൻ 

  • പാവൽ: പച്ചത്തുള്ളൻ, ചിത്രകീടം, വെള്ളീച്ച, മുഞ്ഞ
  • പടവലം: പച്ചത്തുള്ളൻ, ചിത്രകീടം, വെള്ളീച്ച, മുഞ്ഞ
  • പയർ: പയർപേൻ, ചിത്രകീടം

വേപ്പിൻകുരു സത്ത്

  • പയർ: പൂവും കായും തുരക്കുന്ന പുഴു
  • വെണ്ട: തണ്ടും കായും തുരക്കുന്ന പുഴു
  • വഴുതന: ആമവണ്ട്, തണ്ടും കായും തുരക്കുന്ന പുഴു
ADVERTISEMENT

പുകയിലക്കഷായം

  • പയർ: പയർപേൻ, മുഞ്ഞ
  • മുളക്: മീലിമൂട്ട
  • വെണ്ട: ഇലപ്പേൻ

നാറ്റപ്പൂച്ചെടി മിശ്രിതം 

  • പയർ: മുഞ്ഞ, പയർപേൻ
ADVERTISEMENT

കിരിയാത്ത് സോപ്പ് വെളുത്തുള്ളി മിശ്രിതം

  • മുളക് : ഇലപ്പേൻ, മുഞ്ഞ
  • വഴുതന: വെള്ളീച്ച, മണ്ഡരി
  • ചീര: എപ്പിക് ലാന വണ്ട്, ഇലതീനിപ്പുഴുക്കൾ

ഗോമൂത്രം–കാന്താരിമുളക് മിശ്രിതം

  • പാവൽ: പടവലപ്പുഴു, വരയൻപുഴു
  • പടവലം: പടവലപ്പുഴു, വരയൻപുഴു
  • തക്കാളി: ഇലപ്പുഴു
  • ചീര: കൂടുകെട്ടി പുഴു
  • പയർ: പയർചാഴി, കായ് തുരപ്പൻ പുഴു

പാൽക്കായ മിശ്രിതം

  • പയർ: കായീച്ച

English summary: Organic Pesticide for Plants