പച്ചക്കറികളിൽ കീടനാശിനി പ്രയോഗം കഴിഞ്ഞ് ഒരു നിശ്ചിത സമയത്തിനുശേഷം ചെടികളിലോ കായ്കളിലോ മണ്ണിലോ ചുറ്റുപാടുകളിലോ തങ്ങിനിൽക്കുന്ന കീടനാശിനിയെയും അവ വിഘടിച്ചുണ്ടാകുന്ന രാസവസ്തുക്കളെയും ചേർത്താണ് കീടനാശിനി അവശിഷ്ട വിഷാംശം എന്നു പറയുന്നത്. കീടനാശിനി അവശിഷ്ട വിഷാംശം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കേണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികളിൽ കീടനാശിനി പ്രയോഗം കഴിഞ്ഞ് ഒരു നിശ്ചിത സമയത്തിനുശേഷം ചെടികളിലോ കായ്കളിലോ മണ്ണിലോ ചുറ്റുപാടുകളിലോ തങ്ങിനിൽക്കുന്ന കീടനാശിനിയെയും അവ വിഘടിച്ചുണ്ടാകുന്ന രാസവസ്തുക്കളെയും ചേർത്താണ് കീടനാശിനി അവശിഷ്ട വിഷാംശം എന്നു പറയുന്നത്. കീടനാശിനി അവശിഷ്ട വിഷാംശം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കേണ്ടത് രണ്ടു തലങ്ങളിലാണ്. വിളവെടുപ്പിനു മുമ്പ് ശ്രദ്ധിക്കണ്ട കാര്യങ്ങൾ, വിളവെടുപ്പിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വിളവെടുപ്പിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ശുപാർശ ചെയ്യപ്പെട്ട ശരിയായ കീടനാശിനികൾ കൃത്യ അളവിലും യഥാസമയത്തും മാത്രം ഉപയോഗിക്കുക. ചെടികളിൽ, പ്രത്യേകിച്ച് പച്ചക്കറികളിൽ കായ് രൂപപ്പെട്ടതിനുശേഷം കഴിവതും കീടനാശിനി പ്രയോഗം ഒഴിവാക്കുക. 
  • ചെടികളിൽ കീടബാധ ഉണ്ടാകുന്ന ഭാഗങ്ങളിൽ കായ്കൾ, ഇളം തണ്ടുകൾ ലക്ഷ്യമാക്കി ആവശ്യത്തിനു മാത്രം കീടനാശിനി തളിക്കുക.
  • കീടനാശിനപ്രയോഗത്തിനും വിളവെടുപ്പിനും ഇടയ്ക്ക് നിശ്ചിത ഇടവേളകൾ നൽകുക.
  • അധികകാലം വിളകളിൽ തങ്ങിനിൽക്കുന്ന കീടനാശിനികൾ കഴിവതും ഒഴിവാക്കി വേഗം വിഘടിച്ചുപോകുന്ന പുത്തൻ തലമുറ കീടനാശിനികൾ ഉപയോഗിക്കുക.
  • ചെടികളിലെ കീടബാധ ആരംഭദശയിൽത്തന്നെ കണ്ടെത്താൻ കഴി​ഞ്ഞാൽ രാസ നിയന്ത്രണത്തിനു പകരം ജൈവ നിയന്ത്രണമാർഗങ്ങൾ അവലംബിക്കാം.
  • വേപ്പ് അധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം വർധിപ്പിക്കുക.
ADVERTISEMENT

English summary: Pesticide Residues in Fruits and Vegetables