പച്ചക്കറികളും മുന്തിരി പോലുള്ള പഴവർഗങ്ങളും 2 ശതമാനം വാളംപുളി വെള്ളത്തിലോ രണ്ടു ശതമാനം വിനാഗിരിയിലോ 2 ശതമാനം കറിയുപ്പിലോ 20 മിനിറ്റ് മുക്കിവച്ചശേഷം ശുദ്ധജലത്തിൽ രണ്ടുമൂന്നു തവണ കഴുകുക. ഏലക്കയുടെ തൊലി കളഞ്ഞ് ഉപയോഗിച്ചാൽ കീടനാശിനികൾ ഒഴിവാക്കാനാകും. പച്ചക്കറികൾ പാകം ചെയ്യുന്നതിലൂടെ നല്ലൊരളവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികളും മുന്തിരി പോലുള്ള പഴവർഗങ്ങളും 2 ശതമാനം വാളംപുളി വെള്ളത്തിലോ രണ്ടു ശതമാനം വിനാഗിരിയിലോ 2 ശതമാനം കറിയുപ്പിലോ 20 മിനിറ്റ് മുക്കിവച്ചശേഷം ശുദ്ധജലത്തിൽ രണ്ടുമൂന്നു തവണ കഴുകുക. ഏലക്കയുടെ തൊലി കളഞ്ഞ് ഉപയോഗിച്ചാൽ കീടനാശിനികൾ ഒഴിവാക്കാനാകും. 

പച്ചക്കറികൾ പാകം ചെയ്യുന്നതിലൂടെ നല്ലൊരളവ് കീടനാശിനികൾ നശിച്ചുപോകുന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മറ്റു മാർഗങ്ങളിലൂടെ നീക്കം ചെയ്യാൻ കഴിയാത്ത അന്തർവ്യാപന ശേഷിയുള്ള കീടനാശിനികളുടെ നല്ലൊരു ഭാഗവും പാചകം ചെയ്യുന്നതിലൂടെ മാറ്റപ്പെടുന്നുണ്ടെന്ന് സംസ്ഥാന കൃഷിവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ADVERTISEMENT

English summary: Right way to clean vegetables and fruits at home