ഓറഞ്ച് മധുരം നാടിനു നൽകുന്ന നെല്ലിയാമ്പതിയിൽ ഇനി ആപ്പിളും മുന്തിരിയും ഡ്രാഗൺഫ്രൂട്ടും വിളയും. കൃഷിവകുപ്പിനു കീഴിലുള്ള ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലാണ് കേരളത്തിന്റെ കൂട നിറയ്ക്കാൻ പഴങ്ങൾ ഒരുങ്ങുന്നത്. ഫാം ടൂറിസം പദ്ധതിയും തയാറാകുന്നതായി മന്ത്രി വി.എസ്. സുനിൽകുമാർ പറ‍ഞ്ഞു. തനതു ഫ്രൂട്ട് ബ്രാൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓറഞ്ച് മധുരം നാടിനു നൽകുന്ന നെല്ലിയാമ്പതിയിൽ ഇനി ആപ്പിളും മുന്തിരിയും ഡ്രാഗൺഫ്രൂട്ടും വിളയും. കൃഷിവകുപ്പിനു കീഴിലുള്ള ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലാണ് കേരളത്തിന്റെ കൂട നിറയ്ക്കാൻ പഴങ്ങൾ ഒരുങ്ങുന്നത്. ഫാം ടൂറിസം പദ്ധതിയും തയാറാകുന്നതായി മന്ത്രി വി.എസ്. സുനിൽകുമാർ പറ‍ഞ്ഞു. തനതു ഫ്രൂട്ട് ബ്രാൻഡ് അവതരിപ്പിക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  നാഗ്പുർ ഹൈബ്രിഡ്, കൂർഗ് മന്ദാരിൻ, നെല്ലിയാമ്പതി ലോക്കൽ എന്നിവയാണ് ഓറഞ്ച് ഇനങ്ങൾ.

ഓറഞ്ച് സ്ക്വാഷ് മാത്രമല്ല പഴങ്ങളുടെയും പച്ചക്കറികളുടെയും 44 മൂല്യവർധിത ഉൽപന്നങ്ങൾ ഫാമിൽ നിർമിക്കുന്നുണ്ട്. 

ADVERTISEMENT

കൃഷിവകുപ്പിന്റെ ഫാമിൽ 17 ഇനം ശീതകാലപച്ചക്കറികളും കൃഷി ചെയ്യുന്നുവെന്ന് സൂപ്രണ്ട് ജോൺസൺ പുറവക്കാട്ട് അറിയിച്ചു.

English summary: orange and vegetable farm