കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിലെ ഇര്‍ഷാദുല്‍ ഹുജ്ജാജ് ആന്‍ഡ് ഇര്‍ഷാദിയ എത്തീംഖാന വളപ്പിലെ മുന്തിരിവള്ളികളില്‍ മുന്തിരിക്കുലകള്‍ വിളഞ്ഞു തുടങ്ങി. യത്തീംഖാനയ്ക്കുള്ളിലെ തുറസ്സായ സ്ഥലത്ത് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുന്തിരിവള്ളികളില്‍ നിറം വന്നതും അല്ലാത്തതുമായ മുന്തിരിക്കുലകള്‍ കിടക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിലെ ഇര്‍ഷാദുല്‍ ഹുജ്ജാജ് ആന്‍ഡ് ഇര്‍ഷാദിയ എത്തീംഖാന വളപ്പിലെ മുന്തിരിവള്ളികളില്‍ മുന്തിരിക്കുലകള്‍ വിളഞ്ഞു തുടങ്ങി. യത്തീംഖാനയ്ക്കുള്ളിലെ തുറസ്സായ സ്ഥലത്ത് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുന്തിരിവള്ളികളില്‍ നിറം വന്നതും അല്ലാത്തതുമായ മുന്തിരിക്കുലകള്‍ കിടക്കുന്നത് കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്.

ഏഴു വര്‍ഷത്തിലധികമായി റമദാന്‍ കാലത്ത് മുടങ്ങാതെ കായ് പിടിക്കാറുള്ള മുന്തിരി കഴിഞ്ഞ നോമ്പുകാലത്ത് പിടിച്ചിരുന്നില്ല. യതീംഖാനയിലെ ഷാജഹാന്‍ അമാനി വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലം ആശ്രമത്തു നടന്ന പുഷ്പഫല സസ്യ പ്രദര്‍ശന മേളയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന മുന്തിരിത്തൈ ആണ് ഇന്ന് പടര്‍ന്നു പന്തലിച്ചു മുന്തരിക്കുലകള്‍ നിറഞ്ഞു നില്‍ക്കുന്നത്.

ADVERTISEMENT

തങ്ങള്‍ പരിപാലിച്ചു വളര്‍ത്തിയ മുന്തിരിച്ചെടിയില്‍നിന്നു ലഭിക്കുന്ന മുന്തിരി ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് സന്തോഷം തന്നെയാണെന്ന് കുട്ടികള്‍ പറയുന്നു. യത്തീംഖാന  ഭാരവാഹികളായ എം.എ. ബഷീര്‍, സലിം ഹാജി, ജീവനക്കാരായ ഷാജഹാന്‍ അമാനി, അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരും അന്തേവാസികളായ കുട്ടികളും ചേര്‍ന്നാണ് മുന്തിരിച്ചെടിയുടെ പരിപാലനം.

നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളാണ് ഇവിടെയുള്ളത്.