കേരളത്തിന്റെ സമതലപ്രദേശങ്ങളിലെ കാലാവസ്ഥ വച്ചു നോക്കുമ്പോൾ ഏതാനും വിളകളൊഴികെ എല്ലാ പച്ചക്കറികളും വർഷം മുഴുവൻ കൃഷി ചെയ്യാവുന്ന സ്ഥിതിയുണ്ട്. എങ്കിലും പച്ചക്കറികളെ ആക്രമിക്കുന്ന രോഗങ്ങൾ, കീടങ്ങൾ എന്നിവ കൂടി കണക്കിലെടുത്ത് ഒരു വർഷം മൂന്നു വിള എന്ന തോതിൽ വിവിധ മാസങ്ങളിൽ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ സമതലപ്രദേശങ്ങളിലെ കാലാവസ്ഥ വച്ചു നോക്കുമ്പോൾ ഏതാനും വിളകളൊഴികെ എല്ലാ പച്ചക്കറികളും വർഷം മുഴുവൻ കൃഷി ചെയ്യാവുന്ന സ്ഥിതിയുണ്ട്. എങ്കിലും പച്ചക്കറികളെ ആക്രമിക്കുന്ന രോഗങ്ങൾ, കീടങ്ങൾ എന്നിവ കൂടി കണക്കിലെടുത്ത് ഒരു വർഷം മൂന്നു വിള എന്ന തോതിൽ വിവിധ മാസങ്ങളിൽ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളകൾ താഴെ: 

മേയ്–ജൂൺ, ഓഗസ്റ്റ്–സെപ്റ്റംബർ

ADVERTISEMENT

പയർ, വെണ്ട, മുളക്, വഴുതന, കയ്പ, പടവലം, കുമ്പളം, മത്തൻ

സെപ്റ്റംബർ–ഒക്ടോബർ, ജനുവരി–ഫെബ്രുവരി

ADVERTISEMENT

തക്കാളി, പയർ, കയ്പ, പടവലം, കുമ്പളം, മത്തൻ, വെള്ളരി, തണ്ണിമത്തൻ, കുക്കുംബർ, കാബേജ്, കോളിഫ്ളവർ, റാഡിഷ്, പാലക്ക്, ചീര, ചുരയ്ക്ക, മുളക്, വഴുതന, വെണ്ട

ഫെബ്രുവരി–ഏപ്രിൽ –മേയ്

ADVERTISEMENT

പയർ, ചീര, വെള്ളരി, കുക്കുംബർ, ചുരയ്ക്ക

മറ്റെല്ലാ വിളകളുടെയും കാര്യത്തിലെന്നപോലെ അത്യുൽപാദനശേഷിയുള്ള വിത്തുകൾ തന്നെയാണ് പച്ചക്കറി ഉൽപാദനത്തെയും വിജയത്തിലെത്തിക്കുന്ന പ്രധാന ഘടകം. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ പഴഞ്ചൊല്ല്. നല്ല വിത്തുകൊണ്ടു മാത്രം ഉൽപാദനം 30 ശതമാനത്തോളം വർധിപ്പിക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

English summary: Vegetable Gardening Tips