കോക്കോ പിത്ത് ബ്ലോക്ക്‌ അഥവാ ചകിരി കട്ട ഒരേ സമയം ഉപകാരിയും അതേ സമയം കൃഷിയിൽ നമ്മുടെ മനസ്സമാധാനം കളയുകയും ചെയ്യുന്ന വില്ലൻ. ഗ്രോബാഗിൽ വച്ച തൈകൾ മഞ്ഞ നിറമാകുമ്പോഴാണ് പലരും ശ്രദ്ധിക്കുക. ക്രമേണ അവ കരിഞ്ഞുണങ്ങുകയും ചെയ്യും. കാരണം അന്വേഷിച്ചുപോകുമ്പോൾ പലപ്പോഴും ചകിരിച്ചോറിലേക്കായിരിക്കും എത്തുക. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോക്കോ പിത്ത് ബ്ലോക്ക്‌ അഥവാ ചകിരി കട്ട ഒരേ സമയം ഉപകാരിയും അതേ സമയം കൃഷിയിൽ നമ്മുടെ മനസ്സമാധാനം കളയുകയും ചെയ്യുന്ന വില്ലൻ. ഗ്രോബാഗിൽ വച്ച തൈകൾ മഞ്ഞ നിറമാകുമ്പോഴാണ് പലരും ശ്രദ്ധിക്കുക. ക്രമേണ അവ കരിഞ്ഞുണങ്ങുകയും ചെയ്യും. കാരണം അന്വേഷിച്ചുപോകുമ്പോൾ പലപ്പോഴും ചകിരിച്ചോറിലേക്കായിരിക്കും എത്തുക.

രണ്ടു തരം ചകിരിക്കട്ട വിപണിയിലുണ്ട് HEC, LEC. എന്താണ് HEC ചകിരിച്ചോറിൽ അടങ്ങിയ ലിഗ്നിൻ എന്ന രാസപദാർഥത്തിന്റെ അളവ് കൂടിയത് എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. മിക്കവാറും 4.5 – 5 ആയിരിക്കും ഇതിന്റെ അമ്ലക്ഷാര നില. ഇതുപയോഗിച്ചാൽ ചെടികൾ വളരില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംസ്കരിക്കാത്ത ചകിരിച്ചോർ ഉപയോഗിച്ച് കട്ട ഉണ്ടാക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

ADVERTISEMENT

അടുത്തത് LEC കട്ട. ഇത് പലപ്പോഴും ലഭിക്കാറില്ല. കയറ്റുമതി ആണ് പതിവ്. പല തവണ വെള്ളം ഉപയോഗിച്ച് കഴുകി ഉണക്കിയാണ് ഈ കട്ടയുടെ നിർമാണം. 

ചകിരിച്ചോർ നടീൽ മിശ്രിതമാക്കി പ്രോട്രേകളിൽ വിത്തു പാകുന്നു

വില പേശുന്ന മലയാളികൾ ആദ്യ ഓപ്‌ഷൻ ആണ് തിരഞ്ഞെടുക്കുക. ഇവിടെയാണ് നമുക്ക് എങ്ങനെ ഈ വിഷയം പരിഹരിച്ചു മുന്നോട്ട് പോകാം എന്ന് നോക്കുന്നത്. ചകിരി കട്ട അമ്ലക്ഷാരനില 4.5–5.5 ആണെന്ന് നമ്മൾ കണ്ടു. നല്ല നീറ്റു കക്കയുടെ അമ്ലക്ഷാര നില 8.5 ആണ്. ഒരു ചകരിച്ചോർ കട്ടയ്ക്ക് (5 കിലോ വരുന്നത്) ഒരു കിലോ നീറ്റു കക്ക എന്ന നിലയിൽ 200 ലീറ്റർ ഡ്രമ്മിൽ 100 ലീറ്റർ വെള്ളം കലക്കി വയ്ക്കുക. അതിലേക്ക് ഒരു ചകിരിച്ചോർ കട്ട ഇട്ട് വയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് അതിലെ വെള്ളം വാർത്തി രണ്ടോ മുന്നോ തവണ കഴുകി എടുക്കുക. വെയിലിൽ നന്നായി ഉണക്കി കൃഷിക്ക് ഉപയോഗിക്കാം.

ADVERTISEMENT

English summary: Coir Pith as Organic Soil Less Growing Medium