തിരുവനന്തപുരം ∙ കത്തുന്ന വേനലിൽ മനുഷ്യരേക്കാൾ ദുരിതത്തിലാണു വളർത്തുന്ന മൃഗങ്ങൾ. സൂര്യാതപം അപകടകരമായ വിധം ഏൽക്കാൻ സാധ്യത മൃഗങ്ങൾക്കും വളരെ കൂടുതലാണ്. മൃഗങ്ങൾ ചത്തു പോകാനും സാധ്യതയുണ്ട്. പശു, എരുമ, പട്ടി, കോഴി, താറാവ് തുടങ്ങിയവയ്ക്ക് ചൂട് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. </p> മുൻകരുതലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കത്തുന്ന വേനലിൽ മനുഷ്യരേക്കാൾ ദുരിതത്തിലാണു വളർത്തുന്ന മൃഗങ്ങൾ. സൂര്യാതപം അപകടകരമായ വിധം  ഏൽക്കാൻ സാധ്യത മൃഗങ്ങൾക്കും വളരെ കൂടുതലാണ്. മൃഗങ്ങൾ ചത്തു പോകാനും സാധ്യതയുണ്ട്.  പശു, എരുമ, പട്ടി, കോഴി, താറാവ് തുടങ്ങിയവയ്ക്ക് ചൂട് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 

ADVERTISEMENT

മുൻകരുതലുകൾ :

∙ വെയിലത്ത് കെട്ടരുത്. 

ADVERTISEMENT

∙ രാവിലെ 11 മുൻപും വൈകിട്ട് നാലിനു ശേഷവും മാത്രം പുറത്തിറക്കുക.  

∙ വെള്ളം കൂടുതൽ കൊടുക്കുക. 

ADVERTISEMENT

∙ നിർജലീകരണം ഒഴിവാക്കുന്ന ഭക്ഷണക്രമം വേണം.

∙ തൊഴുത്ത് , കൂട് എന്നിവയിൽ ചാക്കുകൾകെട്ടിത്തൂക്കി നനച്ചു കൊടുക്കുക. ഇതു മൃഗങ്ങൾക്കും അവ നിൽക്കുന്ന സ്ഥലത്തിനും തണുപ്പു നൽകാൻ സഹായിക്കും

∙ മൃഗങ്ങളുടെ ദേഹത്തു നേരിട്ട് വെള്ളമൊഴിക്കരുത്. ചൂടുകാലത്ത് നേരിട്ടു വെള്ളമൊഴിക്കുന്നതു ന്യൂമോണിയ പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കും.

∙ ഫാൻ ഉപയോഗിച്ചു ശുദ്ധവായു ക്രമീകരിക്കാം.

∙ വെള്ളം തെറിപ്പിക്കുന്ന ചെറിയ സ്പ്രിങ്ങളുകൾ കൂടുകളിലും തൊഴുത്തിലും വയ്ക്കാം.