എന്റെ രണ്ടു വയസ്സുള്ള ആട് നടക്കുമ്പോൾ ഒരു വശത്തേക്ക് ചരിഞ്ഞുപോകുമായിരുന്നു. പിന്നീട് ആട് കിടന്നുപോയി. ഒരു വശം ചേർന്നു കിടക്കുന്ന ആടിനെ മറിച്ചു കിടത്തിയപ്പോൾ അത് പിടഞ്ഞു പഴയപടിയാകുന്നു. എന്താണ് അസുഖം, ചികിത്സയെന്ത്, എങ്ങനെ ഈ അസുഖം വരുന്നതു തടയാം. വർഗീസ് മാത്യു, ഹരിപ്പാട്. ആടുകളിൽ വൈറ്റമിൻ ബി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ രണ്ടു വയസ്സുള്ള ആട് നടക്കുമ്പോൾ ഒരു വശത്തേക്ക് ചരിഞ്ഞുപോകുമായിരുന്നു. പിന്നീട് ആട് കിടന്നുപോയി. ഒരു വശം ചേർന്നു കിടക്കുന്ന ആടിനെ മറിച്ചു കിടത്തിയപ്പോൾ അത് പിടഞ്ഞു പഴയപടിയാകുന്നു. എന്താണ് അസുഖം, ചികിത്സയെന്ത്, എങ്ങനെ ഈ അസുഖം വരുന്നതു തടയാം.

വർഗീസ് മാത്യു, ഹരിപ്പാട്.

ADVERTISEMENT

ആടുകളിൽ വൈറ്റമിൻ ബി, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ കുറവു മൂലം തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങൾ നാഡീഞരമ്പുകളെ തളർത്തുന്നതുവഴിയുണ്ടാകുന്ന PEM (പെം–പോളിയോ എൻസഫലോ മലേഷ്യ) എന്ന തളർവാതമാണിത്. കണ്ണിലെ കൃഷ്ണമണിയുടെ പിടയൽ, തല ഒരു വശത്തേക്കു തിരിക്കൽ, കാഴ്ചക്കുറവ് എന്നിവയും രോഗലക്ഷണങ്ങളാണ്.

രോഗലക്ഷണങ്ങള്‍ കണ്ടാൽ ഉടൻതന്നെ ജീവകം ബി– ഒന്ന് അടങ്ങിയ കുത്തിവയ്പ് ഞരമ്പിലൂടെയും പേശിയിലൂടെയും നൽകണം. ഇതു ചെയ്താൽ ആടു കിടപ്പാകാതിരിക്കും. കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ടോണിക്കുകൾ – നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന NEUROBION FORTE ഗുളിക എന്നിവ തീറ്റയിലൂടെ നൽകി രോഗബാധ ഒഴിവാക്കാം. 

ADVERTISEMENT

ഉത്തരങ്ങള്‍ തയാറക്കിയത്,

ഡോ. സി. കെ ഷാജു, പെരുവ

ADVERTISEMENT

സീനീയർ വെറ്ററിനറി സർജൻ, 

വെറ്ററിനറി ഹോസ്പിറ്റൽ, കോഴ, ഫോൺ:9447399303