"ഹോർമോൺ , അന്റിബയോട്ടിക്, മാരക രാസവസ്തുക്കൾ, മന്തിന്റെ വെള്ളം. ഇവയൊക്കെ കൊടുത്തിട്ടാകും അല്ലെങ്കിൽ പിന്നെ എന്ത് കൊടുത്തിട്ടാ കോഴി ഇതുപോലെ വളരുന്നത്?" സാധാരണ ഉയരുന്ന ഒരു ചോദ്യം. ഇത്തരം സംശയങ്ങൾ ഉയരുമ്പോൾ ഇറച്ചിക്കോഴി എന്താണെന്നറിയണം. അവയുടെ വളർച്ചയ്‍ക്കു കാരണം എന്താണെന്നറിയണം. അവയ്ക്ക് എന്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഹോർമോൺ, ആന്റിബയോട്ടിക്, മാരക രാസവസ്തുക്കൾ, മന്തിന്റെ വെള്ളം. ഇവയൊക്കെ കൊടുത്തിട്ടാകും അല്ലെങ്കിൽ പിന്നെ എന്ത് കൊടുത്തിട്ടാ കോഴി ഇതുപോലെ വളരുന്നത്?" സാധാരണ ഉയരുന്ന ഒരു ചോദ്യം.

ഇത്തരം സംശയങ്ങൾ ഉയരുമ്പോൾ ഇറച്ചിക്കോഴി എന്താണെന്നറിയണം. അവയുടെ വളർച്ചയ്‍ക്കു കാരണം എന്താണെന്നറിയണം. അവയ്ക്ക് എന്തു തീറ്റയാണ് നൽകുന്നതെന്നറിയണം. അല്ലാതെ, ഊഹിച്ച് കഥകൾ മെനയുകയല്ല വേണ്ടത്.

ADVERTISEMENT

രണ്ടുതരം തീറ്റ

രണ്ടു തരം തീറ്റയാണ് ഇറച്ചിക്കോഴികൾക്കു കൊടുക്കുന്നത്. പ്രോട്ടീൻ കൂടുതലും ഉർജം കുറവുമുള്ള  സ്റ്റാർട്ടർ തീറ്റ. ആദ്യത്തെ 5 ആഴ്ച വരെയാണ് സ്റ്റാർട്ടർ നൽകുക. അതുകഴിഞ്ഞ് കശാപ്പു വരെ ഊർജം കൂടുതലും, പ്രോട്ടീൻ കുറവുമുമുള്ള ഫിനിഷർ തീറ്റ.

ADVERTISEMENT

തീറ്റയും വളർച്ചയും

ഒരു കോഴി 1 കിലോ 580 ഗ്രാം തീറ്റതിന്ന് 35 ദിവസംകൊണ്ട് 1.9 കിലോഗ്രാം തൂക്കവും, 1 കിലോ 700 ഗ്രാം തീറ്റ തിന്ന്  42 ദിവസം കൊണ്ട് 2.5 കിലോഗ്രാം തൂക്കവും വയ്ക്കുന്നു. ആദ്യത്തെ മൂന്നാഴ്ചക്കാലം 23 ശതമാനവും പിന്നീട്  20 ശതമാനവും പ്രോ‌ട്ടീൻ അടങ്ങിയ തീറ്റയാണ് നൽകുന്നത്.

ADVERTISEMENT

തീറ്റയിലെ ഘടകങ്ങൾ പോഷകസമൃദ്ധം

മഞ്ഞച്ചോളം, ഗോതമ്പ്, അരി, റാഗി മുതലായ ധാന്യങ്ങളും നിലക്കടല, തേങ്ങാ, സൂര്യകാന്തി, എള്ള് എന്നിവയുടെ  പിണ്ണാക്കും മത്സ്യപ്പൊടിയും വിറ്റാമിൻ ധാതുലവണ മിശ്രിതവും ചേർത്താണ് തീറ്റ ഉണ്ടാക്കുന്നത്.

നാടൻ കോഴിയും ഇറച്ചിക്കോഴിയും

കൂടുതൽ തീറ്റ കഴിക്കുകയും മികച്ച തീറ്റപരിവർത്തനശേഷിയുള്ളതുമായ ഇനം കോഴികളെയാണ് ഇറച്ചിയാവശ്യത്തിനായി വികസിപ്പിച്ചെ‌ടുത്തിട്ടുള്ളത്. ആ വളർച്ച മുട്ടയാവശ്യത്തിനായി വളർത്തുന്ന നാടൻ കോഴികളിൽ ലഭിക്കില്ല. എത്ര മികച്ച തീറ്റ നൽകിയാലും അതിന്റെ വളർച്ച സാവധാനമായിരിക്കും. കഴിക്കുന്ന തീറ്റയുടെ പോഷകങ്ങൾ പൂർണമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുമില്ല.