നായ്ക്കൾക്ക് ചോക്ലേറ്റ് വില്ലനാകുന്നതുപോലെ പൂച്ചകളെ മരണത്തിലേക്കു തള്ളിവിടുന്ന മരുന്നാണ് പാരസെറ്റാമോൾ. അതുകൊണ്ടുതന്നെ പൂച്ചകൾക്ക് ക്ഷീണം, ചുമ, തീറ്റയെടുക്കാൻ മടി എന്നിവ കാണുമ്പോൾ സ്വയം ചികിത്സ നൽകാൻ ശ്രമിക്കരുത്. പനിലക്ഷണങ്ങളുള്ളപ്പോൾ ചിലർ പാരസെറ്റമോൾ കഴിക്കാറുണ്ട്. അതേ രീതി മൃഗങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കൾക്ക് ചോക്ലേറ്റ് വില്ലനാകുന്നതുപോലെ പൂച്ചകളെ മരണത്തിലേക്കു തള്ളിവിടുന്ന മരുന്നാണ് പാരസെറ്റാമോൾ. അതുകൊണ്ടുതന്നെ പൂച്ചകൾക്ക് ക്ഷീണം, ചുമ, തീറ്റയെടുക്കാൻ മടി എന്നിവ കാണുമ്പോൾ സ്വയം ചികിത്സ നൽകാൻ ശ്രമിക്കരുത്. പനിലക്ഷണങ്ങളുള്ളപ്പോൾ ചിലർ പാരസെറ്റമോൾ കഴിക്കാറുണ്ട്. അതേ രീതി മൃഗങ്ങളിൽ അനുവർത്തിച്ചാൽ ഗുണത്തേക്കാളേറെ‌ ദോഷം ചെയ്യും. 

പൂച്ചകൾ പാരസെറ്റമോൾ കഴിച്ചാൽ അതവർക്ക് വിഷമായി ഭവിക്കും. മോണയും, നാക്കും നീലനിറത്തിലേക്ക് മാറുന്നതിനൊപ്പം മൂത്രത്തിനു ചുവപ്പുനിറവും വരും. പാരസെറ്റമോൾ പൂച്ചയുടെ ശരീരത്തിൽ വിഘടിക്കില്ല. പകരം വിഷവസ്തുക്കൾ ഉണ്ടാക്കും. ഇത് കരളിന്റെയും രക്ത്തിലെ ചുവന്ന രക്താണുക്കളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിലെ ഓക്സിജൻ വിതരണം താറുമാറാക്കും. അതുകൊണ്ടാണ് മോണയ്ക്കും നാക്കിനും നീലനിറവും മൂത്രത്തിന് രക്തനിറവും വരുന്നത്. മുഖത്തും പാദത്തിനും വീക്കം, ശ്വാസംമുട്ടൽ, ശർദ്ദി, മഞ്ഞപ്പിത്തം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. അതിനാൽ പൂച്ചകൾക്കെന്നല്ല മറ്റ് ഏത് വളർത്തുമൃഗമാണെങ്കിലും സ്വയംചികിത്സ നൽകാതെ ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം തേടുക.