തായ്‍ലൻഡിലുള്ള ഇൻഡോ–ബ്രസീലിയൻ ബ്രീഡ് ഇനത്തിൽപ്പെട്ട കാളയ്ക്കാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ചെവികളുള്ളത്. ഇന്ത്യയിൽനിന്നുള്ള ഗിർ, കാങ്ക്രജ്, ഓങ്കോൾ കന്നുകാലികളിൽനിന്നാണ് ഇൻഡോ–ബ്രസീലിയൻ കന്നുകാലികളെ ബ്രസീലിൽ ഉരുത്തിരിച്ചെടുത്തത്. നീണ്ടു തൂങ്ങിയ ചെവികളാണ് ഇക്കൂട്ടരുടെ പ്രത്യേകത. എന്നാൽ, ബ്രസീലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായ്‍ലൻഡിലുള്ള ഇൻഡോ–ബ്രസീലിയൻ ബ്രീഡ് ഇനത്തിൽപ്പെട്ട കാളയ്ക്കാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ചെവികളുള്ളത്. ഇന്ത്യയിൽനിന്നുള്ള ഗിർ, കാങ്ക്രജ്, ഓങ്കോൾ കന്നുകാലികളിൽനിന്നാണ് ഇൻഡോ–ബ്രസീലിയൻ കന്നുകാലികളെ ബ്രസീലിൽ ഉരുത്തിരിച്ചെടുത്തത്. നീണ്ടു തൂങ്ങിയ ചെവികളാണ് ഇക്കൂട്ടരുടെ പ്രത്യേകത. എന്നാൽ, ബ്രസീലിൽ കണ്ടുവരുന്ന ഇൻഡോ–ബ്രസീലിയൻ കാളകളേക്കാലും നീളമുള്ള ചെവിയാണ് തായ്‍ലൻഡിലുള്ള ഈ ഇനത്തിൽപ്പെട്ടവർക്കുള്ളത്. സെലക്ടീവ് ബ്രീഡിങ് വഴി തായ്‍ലൻഡിലെ ബ്രീഡർമാരാണ് ചെവികൾക്കു നീളമുള്ള ഇൻഡോ–ബ്രസീലിയൻ കന്നുകാലികളെ വികസിപ്പച്ചത്. അതായത് ബ്രസീലിൽ കാണപ്പെടുന്ന ഒറിജിനൽ ഇൻഡോ–ബ്രസീലിയൻ കന്നുകാലികളുടെ ചെവിയുടെ ഇരട്ടി വലുപ്പമുണ്ട് താൻലൻഡിലെ ഇനത്തിന്. തായ്‍ലൻഡിലെ പ്രധാനപ്പെട്ട കന്നുകാലി ഇനവുമാണ് ഇൻഡോ–ബ്രസീലിയൻ.  വിഡിയോ കാണാം