മാനസികോല്ലാസത്തിനൊപ്പം വയറും നിറയ്ക്കുന്ന വിനോദമാർഗമെന്ന് വേണമെങ്കിൽ ഫിഷിങ്ങിനെ വിളിക്കാം. ചിലപ്പോൾ വയർ മാത്രമല്ല പോക്കറ്റും നിറയ്ക്കും. ഫിഷിങ്ങിൽത്തന്നെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഓരോ മീനിനും ഓരോ ഇരപിടിക്കൽ രീതിയാണുള്ളത്. അതറിഞ്ഞുവേണം മീൻ പിടിത്തത്തിനിറങ്ങാൻ. ഉൾനാടൻ ജലാശയങ്ങളിൽ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനസികോല്ലാസത്തിനൊപ്പം വയറും നിറയ്ക്കുന്ന വിനോദമാർഗമെന്ന് വേണമെങ്കിൽ ഫിഷിങ്ങിനെ വിളിക്കാം. ചിലപ്പോൾ വയർ മാത്രമല്ല പോക്കറ്റും നിറയ്ക്കും. ഫിഷിങ്ങിൽത്തന്നെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഓരോ മീനിനും ഓരോ ഇരപിടിക്കൽ രീതിയാണുള്ളത്. അതറിഞ്ഞുവേണം മീൻ പിടിത്തത്തിനിറങ്ങാൻ. ഉൾനാടൻ ജലാശയങ്ങളിൽ ഏറെ ലഭ്യതയുള്ള മത്സ്യമാണ് കരിമീൻ. കേരളത്തിന്റെ സംസ്ഥാന മത്സ്യമെന്ന പദവിയുള്ള കരിമീനെ ചൂണ്ടയിൽ പിടിക്കണമെങ്കിൽ നിരവധി ലളിതമായ മാർഗങ്ങളുണ്ട്. അത്തരത്തിൽ പുട്ടുണ്ടാക്കി കരിമീനെ എങ്ങനെ പിടിക്കാമെന്ന് കാണിച്ച് സുലൈമാൻ റാവുത്തർ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ കാണാം. പുട്ടെന്നാൽ വെറും പുട്ടല്ല പൈനാപ്പിൾ പുട്ടാണ്. കരിമീൻ പിടിത്തത്തിനുള്ള പുട്ട് എങ്ങനെയുണ്ടാക്കണമെന്നും അതെങ്ങനെ ചൂണ്ടയിൽ കൊരുക്കാമെന്നും വീഡിയോയിൽ വിവരിച്ചിട്ടുണ്ട്.