ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 8 ഗുജറാത്തിലെ ഡാംഗ് ജില്ലയിലും മഹാരാഷ്‌ട്രയിലെ താനെ, നാസിക്, അഹമ്മദ് നഗർ തുടങ്ങിയ ജില്ലകളിലും കാണപ്പെടുന്നു. ഉഴവിനുവേണ്ടിയാണ് പ്രധാനമായും ഇവയെ വളർത്തുക. അതിതീവ്ര മഴയുള്ള പ്രദേശങ്ങളിലും നെൽപ്പാടങ്ങളിലും മലമ്പ്രദേശങ്ങളിലും മടികൂടാതെ പണിയെടുക്കാനുള്ള പാടവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 8

ഗുജറാത്തിലെ ഡാംഗ് ജില്ലയിലും മഹാരാഷ്‌ട്രയിലെ താനെ, നാസിക്, അഹമ്മദ് നഗർ തുടങ്ങിയ ജില്ലകളിലും കാണപ്പെടുന്നു. ഉഴവിനുവേണ്ടിയാണ് പ്രധാനമായും ഇവയെ വളർത്തുക. അതിതീവ്ര മഴയുള്ള പ്രദേശങ്ങളിലും നെൽപ്പാടങ്ങളിലും മലമ്പ്രദേശങ്ങളിലും മടികൂടാതെ പണിയെടുക്കാനുള്ള പാടവം ഇവർക്കുണ്ട്. ഇവയുടെ ശരീരം ഒരു എണ്ണ പുറപ്പെടുവിക്കുന്നുണ്ട്. ഇത് കനത്ത മഴയുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇവയെ സഹായിക്കും. വെളുപ്പിൽ കറുപ്പ് അല്ലെങ്കിൽ ചുവപ്പ് പൊട്ടുകൾ നിറഞ്ഞ ശരീരം. കൂർത്ത ചെറിയ കൊമ്പുകൾ, ചെറിയ തല എന്നിവയാണ് മറ്റു പ്രത്യേകതകൾ. പ്രതിവർഷം ശരാശരി 430 കിലോഗ്രാം പാലാണ് ഉൽപാദനശേഷി. പാലിലെ കൊഴുപ്പിന്റെ അളവ് 4.3 ശതമാനമാണ്.