1. ലോകത്തിൽ ഏറ്റവും പ്രചാരമുള്ളതും 140ൽപ്പരം രാജ്യങ്ങളിൽ വളർത്തിവരുന്നതുമായ ശുദ്ധജലമത്സ്യയിനം. 2. പന്നി, കോഴി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്നതിലും കൂടുതൽ മാംസ്യത്തിന്റെ അളവുള്ളത് തിലാപ്പിയയിലാണ്. 3. നൈൽ തിലാപ്പിയയിൽ സെലക‌്ടീവ് ബ്രീഡിങ് വഴിയാണ് ഗിഫ്റ്റ് അഥവാ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. ലോകത്തിൽ ഏറ്റവും പ്രചാരമുള്ളതും 140ൽപ്പരം രാജ്യങ്ങളിൽ വളർത്തിവരുന്നതുമായ ശുദ്ധജലമത്സ്യയിനം.

2. പന്നി, കോഴി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്നതിലും കൂടുതൽ മാംസ്യത്തിന്റെ അളവുള്ളത് തിലാപ്പിയയിലാണ്.

ADVERTISEMENT

3. നൈൽ തിലാപ്പിയയിൽ സെലക‌്ടീവ് ബ്രീഡിങ് വഴിയാണ് ഗിഫ്റ്റ് അഥവാ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയയുടെ ജനനം.

4. അതിവേഗ വളർച്ച.

ADVERTISEMENT

5. മികച്ച തീറ്റപരിവർത്തന ശേഷി.

6. വെളുത്ത മാംസം.

ADVERTISEMENT

7. അസ്ഥിരഹിത മാംസം വേർതിരിക്കാൻ അനുയോജ്യം.

8. ഫാറ്റി ആസിഡുകളുടെ കലവറ.

9. മികച്ച രോഗപ്രതിരോധശേഷി.

10. എല്ലാ ഫാമിങ് സംവിധാങ്ങൾക്കും യോജിച്ച ഇനം.

11. ഒരേക്കറിൽ 20,000 മത്സ്യങ്ങളെ വളർത്താം.