നായയേക്കാളും വീടിനുള്ളിൽ സ്വാതന്ത്രമുള്ള ജീവിയാണ് പൂച്ച. പൂച്ച മാന്തിയതിലൂടെ പേവിഷബാധയേറ്റ് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു കുട്ടി മരിക്കാനിടയായ സാഹചര്യം പൂച്ചകൾക്ക് കുപ്രസിദ്ധി നേടിക്കൊടുത്തുവെങ്കിലും അവയെ കൃത്യമായ രീതിയിൽ പരിചരിച്ചാൽ ഏതസുഖവും മാറ്റിനിർത്താം. മൂന്നു മാസം പ്രായമായാൽ പൂച്ചകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായയേക്കാളും വീടിനുള്ളിൽ സ്വാതന്ത്രമുള്ള ജീവിയാണ് പൂച്ച. പൂച്ച മാന്തിയതിലൂടെ പേവിഷബാധയേറ്റ് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു കുട്ടി മരിക്കാനിടയായ സാഹചര്യം പൂച്ചകൾക്ക് കുപ്രസിദ്ധി നേടിക്കൊടുത്തുവെങ്കിലും അവയെ കൃത്യമായ രീതിയിൽ പരിചരിച്ചാൽ ഏതസുഖവും മാറ്റിനിർത്താം. മൂന്നു മാസം പ്രായമായാൽ പൂച്ചകൾക്ക് പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പ് നൽകാം. പേവിഷബാധയ്ക്കു മാത്രമല്ല മറ്റു പല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പും പൂച്ചയ്ക്കു നൽകാൻ മറക്കരുത്. 

പൂച്ചകളുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചില ഭക്ഷണങ്ങൾ അവയ്ക്കു നൽകിയാൽ അവയുടെ ആരോഗ്യത്തെത്തന്നെ പ്രതികൂലമായി ബാധിക്കും. പൂച്ചകളുടെ ഭക്ഷണത്തിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡോ. മരിയ ലിസ മാത്യു വിശദീകരിക്കുന്നു. വിഡിയോ കാണാം