വയനാട് പനമരം ബ്ലോക്കുപഞ്ചായത്തിൽ സഞ്ചരിക്കുന്ന മൃഗാശുപത്രി. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച ഈ പരീക്ഷണ പദ്ധതി സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചന. വെറ്ററിനറി ഡോക്ടർ, അറ്റൻഡർ, ഡ്രൈവർ എന്നിവരടങ്ങിയ വാഹനത്തിൽ ലാബ് സൗകര്യവുമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കർഷകർക്ക് ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് പനമരം ബ്ലോക്കുപഞ്ചായത്തിൽ സഞ്ചരിക്കുന്ന മൃഗാശുപത്രി. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച ഈ പരീക്ഷണ പദ്ധതി സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചന. വെറ്ററിനറി ഡോക്ടർ, അറ്റൻഡർ, ഡ്രൈവർ എന്നിവരടങ്ങിയ വാഹനത്തിൽ ലാബ് സൗകര്യവുമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കർഷകർക്ക് ഇനി വീട്ടിലിരുന്ന് ഡോക്ടറുടെ സേവനം തേടാനാകും.

പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ 15 ദിവസവും കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിൽ പത്തു ദിവസവും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭിക്കും. ചാണകം, മൂത്രം, പാൽ, രക്തം എന്നിവ പരിശോധിച്ച് ചികിത്സ നൽകും. ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകും. പശുക്കൾക്ക് ബീജദാനം നൽകാനും സൗകര്യമുണ്ട്. 

ADVERTISEMENT

ഒരു വർഷത്തെ ശ്രമഫലമായാണ് പദ്ധതി നടപ്പാക്കാനായത്. ഈ പദ്ധതിക്ക് സർക്കാർ അനുമതി ലഭിക്കുകയും എല്ലാ ബ്ലോക്കിലും ഇത്തരം സംവിധാനമേർപ്പെടുത്താനും തീരുമാനമാകുകയും ചെയ്തു. ഭാവിയിൽ എല്ലാ പഞ്ചായത്തുകളിലും ഓരോ സഞ്ചരിക്കുന്ന മൃഗചികിത്സാലയം എന്നതാണ് ലക്ഷ്യമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്‌കുമാർ അറിയിച്ചു.