കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രോഗം റിപ്പോർട്ട് ചെയ്തതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്ന് ശാസ്ത്രീയമായി മറവ് ചെയ്തു. വൈറസ് ബാധയായതിനാലും ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാലുമാണ് മുൻകരുതലെന്നോണം അധികൃതർ വളർത്തുപക്ഷികളെയും മറവ് ചെയ്തത്. ഇതിനെതിരേ ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രോഗം റിപ്പോർട്ട് ചെയ്തതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്ന് ശാസ്ത്രീയമായി മറവ് ചെയ്തു. വൈറസ് ബാധയായതിനാലും ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാലുമാണ് മുൻകരുതലെന്നോണം അധികൃതർ വളർത്തുപക്ഷികളെയും മറവ് ചെയ്തത്. ഇതിനെതിരേ ഒട്ടേറെ പക്ഷിപ്രേമികൾ രംഗത്തെത്തുകയും ചെയ്തിരുന്നു. 

പക്ഷിപ്പനി ഒരു ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അത് മറ്റു ജില്ലകളിലേക്കുകൂടി വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളനായാവില്ല. ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പും ഏവിയൻ ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെട്ട ഈ വൈറസ് ബാധയ്ക്കില്ല. പ്രകൃതിയിൽ പറന്നുനടക്കുന്ന പക്ഷികൾ രോഗവാഹകരാകാനുള്ള സാധ്യത ഉള്ളതുകൊണ്ടുതന്നെ വീടുകളിൽ വളർത്തുന്ന പക്ഷികൾക്ക് പ്രത്യേക കരുതൽ നൽകുകയും വേണം. എങ്ങനെ നമ്മുടെ പക്ഷികളെ പക്ഷിപ്പനിയിൽനിന്ന് സംരക്ഷിക്കാം? വി.എം. രഞ്ജിത് പറയുന്നത് കേൾക്കൂ.