കോഴിവളർത്തൽ മേഖലയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഭൂരിപക്ഷം പേർക്കും അറിയേണ്ട ഒരു പ്രധാന കാര്യമാണ് ഏതാണ് ഏറ്റവും കൂടുതൽ മുട്ടയിടുന്ന കോഴി ജനുസ് എന്ന്. അതിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് 'ലെഗോൺ' കോഴികൾ. ഇറ്റലിയിലെ ലിവോർണോ എന്ന സ്ഥലത്താണ് ഉത്ഭവം എന്നും, അങ്ങനെയാണ് ലെഗോൺ എന്ന പേര് ലഭിച്ചതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിവളർത്തൽ മേഖലയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഭൂരിപക്ഷം പേർക്കും അറിയേണ്ട ഒരു പ്രധാന കാര്യമാണ് ഏതാണ് ഏറ്റവും കൂടുതൽ മുട്ടയിടുന്ന കോഴി ജനുസ് എന്ന്. അതിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് 'ലെഗോൺ' കോഴികൾ. ഇറ്റലിയിലെ ലിവോർണോ എന്ന സ്ഥലത്താണ് ഉത്ഭവം എന്നും, അങ്ങനെയാണ് ലെഗോൺ എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. മൂന്നു തരമുള്ള ഇവയുടെ 'വൈറ്റ്' ലെഗോൺ ആണ് ഏറ്റവും പ്രസിദ്ധർ. വർഷത്തിൽ 300ലധികം മുട്ടകളാണ് ഉൽപാദനം.

ചുവന്ന പൂവും ആടകളും, വെളുത്ത തൂവലുകൾ, മഞ്ഞ നിറത്തിലുള്ള കാലുകൾ, തൂവെള്ള നിറത്തോട് കൂടിയ മുട്ടകൾ എന്നിവയാണ് ഇവയുടെ പ്രധാന പ്രത്യേകതകൾ. ശരാശരി ഒന്നര കിലോഗ്രാമാണ് പിടക്കോഴികളുടെ തൂക്കം. അതേസമയം, പൂവൻകോഴികൾക്ക് രണ്ടുകിലോഗ്രാം വരെ തൂക്കമുണ്ടാകും. ഇത്രയേറെ മുട്ടയുൽപാദനമുള്ളതിനാൽ സാന്ദ്രീകൃത തീറ്റ നൽകിയാൽ മാത്രമേ പ്രയോജനം ലഭിക്കൂ. വൈറ്റ് ലഗോണിനെക്കുറിച്ച് കൂടുതൽ അറിയാൻ വിഡിയോ കാണാം.