തെരുവിലുള്ള നായയെ വാഹനമിടിക്കുക, ഗുരുതരമായി പരിക്കേറ്റ അതിനെ ആശുപത്രിയിലാക്കുക, ജീവിതത്തിനും മരണത്തിനും 50:50 സാധ്യത ഡോക്ടർ വിധിയെഴുതുക. ഒടുവിൽ, ആ നായ ജീവിതത്തിലേക്കു മടങ്ങിവന്നു. എന്നാൽ, നട്ടല്ലിനേറ്റ ക്ഷതം മൂലം പിൻകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ലോക്ക് ഡൗണിന്റെ ആരംഭത്തിൽ പരിക്കേറ്റ ഈ നായയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെരുവിലുള്ള നായയെ വാഹനമിടിക്കുക, ഗുരുതരമായി പരിക്കേറ്റ അതിനെ ആശുപത്രിയിലാക്കുക, ജീവിതത്തിനും മരണത്തിനും 50:50 സാധ്യത ഡോക്ടർ വിധിയെഴുതുക. ഒടുവിൽ, ആ നായ ജീവിതത്തിലേക്കു മടങ്ങിവന്നു. എന്നാൽ, നട്ടല്ലിനേറ്റ ക്ഷതം മൂലം പിൻകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ലോക്ക് ഡൗണിന്റെ ആരംഭത്തിൽ പരിക്കേറ്റ ഈ നായയെ ഏറ്റെടുക്കുകയും ചികിത്സ നൽകുകയും ഇപ്പോൾ സംരക്ഷിക്കുകയും ചെയ്യുന്നത് ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷനാണ്. ദയയുടെ മൂവാറ്റുപുഴയിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ നായയിപ്പോൾ. 

തീർത്തും അവശനിലയിലായിരുന്ന നായയ്ക്ക് ചികിത്സയ്ക്കൊപ്പം ഫിസിയോതെറാപ്പികൂടെ ചെയ്താണ് ആരോഗ്യം വീണ്ടെടുത്ത് നൽകിയത്. എന്നാൽ, കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ നായയ്ക്ക് പ്രത്യേക ചക്രവണ്ടി തയാറാക്കിക്കൊടുത്തിരിക്കുകയാണ് ദയയുടെ വോളണ്ടിയർമാർ. രണ്ടു ചക്രങ്ങളും പിവിസി പൈപ്പുകളും ഉപയോഗിച്ച് തയാറാക്കിയിരിക്കുന്ന ചക്രവണ്ടിയിൽ ഇപ്പോൾ ആ നായ ഓടിനടക്കുകയാണ്. 

ADVERTISEMENT

‌ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ സുമനസുകളുടെ സഹായത്തോടെ തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് ദയ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.