നായ്ക്കളും പൂച്ചകളും പക്ഷികളുമൊക്കെ ഇന്ന് മലയാളികളുടെ നല്ല കൂട്ടുകാരാണ്. വീട്ടിലെ ഒരംഗത്തേപ്പോലെയാണ് പല ജീവികളെയും അവയുടെ ഉടമകൾ കാണുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ പരിചരണവും നല്ല ഭക്ഷണവും രോഗപ്രതിരോധ മാർഗങ്ങളുമൊക്കെ യഥാസമയം സ്വീകരിക്കാൻ ഉടമകൾ മറക്കാറില്ല. കുത്തിവയ്പ്പിനും ചികിത്സകൾക്കുമൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കളും പൂച്ചകളും പക്ഷികളുമൊക്കെ ഇന്ന് മലയാളികളുടെ നല്ല കൂട്ടുകാരാണ്. വീട്ടിലെ ഒരംഗത്തേപ്പോലെയാണ് പല ജീവികളെയും അവയുടെ ഉടമകൾ കാണുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ പരിചരണവും നല്ല ഭക്ഷണവും രോഗപ്രതിരോധ മാർഗങ്ങളുമൊക്കെ യഥാസമയം സ്വീകരിക്കാൻ ഉടമകൾ മറക്കാറില്ല. കുത്തിവയ്പ്പിനും ചികിത്സകൾക്കുമൊക്കെ ആശുപത്രിയിൽ പോകേണ്ടിവരുമ്പോൾ പലരും ബുദ്ധിമുട്ടാറുണ്ട്. എന്നാൽ, അത്തരം മൃഗസ്നേഹികൾക്കായി സ്പെഷൽ ബാക്ക് പാക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. യാത്രകളിൽ അരുമകളെ കൂടെ കൂട്ടാനും ഈ ബാഗുകൾ അനുയോജ്യം. 

തുറക്കാനും അടയ്ക്കാനും സിപ് ആണ് നൽകിയിരിക്കുക. കാഴ്ചയിൽ അഴകുള്ള പല ഡ‍ിസൈനിലുള്ള ബാഗുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ബാഗിനുള്ളിൽ ചെറിയൊരു ലീഷും ഉണ്ടാകും. കൂടാതെ വായുസഞ്ചാരത്തിനായി ആവശ്യത്തിന് ദ്വാരങ്ങളും നൽകിയിട്ടുണ്ട്. 

ADVERTISEMENT

ഓൺലൈൻ വിപണിയിൽ 700 രൂപ മുതൽ ഇത്തരം പെറ്റ്സ് ബാഗുകൾ ലഭ്യമാണ്.

English summary: Dog Cat Backpack Pet Bag