കുതിരയുടെ കണ്ണിനുള്ളിൽ നിന്തിക്കളിച്ച വിരയെ ശസ്ത്രക്രിയയിലൂടെ പുറത്താക്കി വെറ്ററിനറി ഡോക്ടർമാർ. മഹാരാഷ്ട്രയിലെ മൃഗങ്ങളുടെ കണ്ണാശുപത്രിയായ ദി ഐ വെറ്റിലെ ഡോ. കസ്തൂരി ഉൾപ്പെടെയുള്ള സംഘമാണ് കുതിരയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തത്. പൂന നഗരത്തിൽനിന്ന് ഒരു മണിക്കൂർ നേരത്തെ യാത്രയ്ക്കുശേഷമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുതിരയുടെ കണ്ണിനുള്ളിൽ നിന്തിക്കളിച്ച വിരയെ ശസ്ത്രക്രിയയിലൂടെ പുറത്താക്കി വെറ്ററിനറി ഡോക്ടർമാർ. മഹാരാഷ്ട്രയിലെ മൃഗങ്ങളുടെ കണ്ണാശുപത്രിയായ ദി ഐ വെറ്റിലെ ഡോ. കസ്തൂരി ഉൾപ്പെടെയുള്ള സംഘമാണ് കുതിരയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തത്.

പൂന നഗരത്തിൽനിന്ന് ഒരു മണിക്കൂർ നേരത്തെ യാത്രയ്ക്കുശേഷമാണ് ഡോക്ടർമാരുടെ സംഘം കുതിരയുടെ അടുത്തെത്തിയത്. വെളുത്ത നിറത്തിലുള്ള വിരയായിരുന്നു കുതിരയുടെ കണ്ണിലുണ്ടായിരുന്നത്. വെളിച്ചമുള്ളപ്പോൾ കൃഷ്ണമണിക്കു പിന്നിൽ ഒളിക്കുന്ന വിരയെ കണ്ടെത്താൻ ഡോക്ടർമാർ അൽപം ബുദ്ധിമുട്ടി. ഈ ഇനം വിരകൾ വെളിച്ചം ഇഷ്ടപ്പെടാറില്ല. 

ADVERTISEMENT

കണ്ണിന്റെ ഒരു വശത്ത് 2.8 മില്ലീ മീറ്റർ വലുപ്പത്തിൽ കീറലുണ്ടാക്കിയാണ് വിരയെ പുറത്തെടുത്തത്. അൽപം ശ്രമകരമായ ശസ്ത്രക്രിയ ആയതിനാൽ കൂടുതൽ ചിത്രങ്ങൾ ലഭ്യമല്ല. വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.