പൊലീസ് നായ്ക്കള്‍ മാത്രമല്ല കേരള പൊലീസിന്റെ ഭാഗമായുള്ളത്. ആവോളം സ്‌നേഹം പങ്കുവയ്ക്കുന്ന നാടന്‍ നായ്ക്കളും പൊലീസ് ഉദ്യോഗസ്ഥരുടെ ഇഷ്ടതാരങ്ങളാണ്. ഇടുക്കി ജില്ലയിലെ ചെറുതോണി എആര്‍ ക്യാമ്പിലെ അന്തേവാസിയാണ് ഈ പറയുന്ന കഥയിലെ താരം. എആര്‍ ക്യാമ്പിനു സമീപം തെരുവുനായ പെറ്റിട്ട കുഞ്ഞാണ് സൂസി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് നായ്ക്കള്‍ മാത്രമല്ല കേരള പൊലീസിന്റെ ഭാഗമായുള്ളത്. ആവോളം സ്‌നേഹം പങ്കുവയ്ക്കുന്ന നാടന്‍ നായ്ക്കളും പൊലീസ് ഉദ്യോഗസ്ഥരുടെ ഇഷ്ടതാരങ്ങളാണ്. ഇടുക്കി ജില്ലയിലെ ചെറുതോണി എആര്‍ ക്യാമ്പിലെ അന്തേവാസിയാണ് ഈ പറയുന്ന കഥയിലെ താരം. എആര്‍ ക്യാമ്പിനു സമീപം തെരുവുനായ പെറ്റിട്ട കുഞ്ഞാണ് സൂസി. കൂടെയുണ്ടായിരുന്ന മറ്റു കുഞ്ഞുങ്ങളെ ആരൊക്കെയോ കൊണ്ടുപോയി. അവസാനം അവശേഷിച്ചത് സൂസി മാത്രം. അവളുടെ സംരക്ഷണം ഏറ്റെടുത്തത് എആര്‍ ക്യാമ്പിലെ ജിംനേഷ്യത്തിന്റെ ചുമതലയുള്ള എസ്‌ഐ ബിജുവും. 

രാവിലെ 4ന് ബിജു ജിം തുറക്കുമ്പോള്‍ സൂസിയും അവിടെ ഹാജരാകും. ജിമ്മില്‍ എത്തുന്ന പൊലീസുകാരോടെല്ലാം വളരെ സ്‌നേഹത്തോടെ പെരുമാറുന്ന അവളെ എല്ലാവര്‍ക്കും വലിയ കാര്യമാണ്. ബിജുവിനൊപ്പമാണ് മുഴുവന്‍ സമയവും. സൂസിക്കുള്ള വാക്‌സിനേഷനും മരുന്നുമെല്ലാം നല്‍കിയാണ് നായസ്‌നേഹികൂടിയായ ബിജു അവളെ സംരക്ഷിക്കുന്നത്. ജിംനേഷ്യം അടയ്ക്കുന്നതു വരെ അവളും അവിടെയുണ്ടാകും. 

ADVERTISEMENT

പൊലീസ് ഉദ്യോഗസ്ഥര്‍ വര്‍ക്കൗട്ട് ചെയ്യുന്നതും നോക്കി അവരുടെയൊപ്പം ഇരിക്കുകയാണ് സൂസിയുടെ ഇഷ്ട വിനോദം.