അലങ്കാര പക്ഷികളുടെ പരിപാലനത്തില്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ് അവയ്ക്ക് കൃതിമ തീറ്റ നല്‍കുന്നത്. ഇതിനായി വിപണിയില്‍ പ്രത്യേക ഫീഡിങ് സിറിഞ്ചുകളുണ്ട്. എന്നാല്‍, ചിലര്‍ അതിനു പകരം സൈക്കിള്‍ ട്യൂബ് പോലെ പ്ലാസ്റ്റിക് ട്യൂബുകള്‍ ഉപയോഗിക്കും. അപ്പോള്‍, പക്ഷി തന്നെ അറിയാതെ വിഴുങ്ങാന്‍ സാധ്യതയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലങ്കാര പക്ഷികളുടെ പരിപാലനത്തില്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ് അവയ്ക്ക് കൃതിമ തീറ്റ നല്‍കുന്നത്. ഇതിനായി വിപണിയില്‍ പ്രത്യേക ഫീഡിങ് സിറിഞ്ചുകളുണ്ട്. എന്നാല്‍, ചിലര്‍ അതിനു പകരം സൈക്കിള്‍ ട്യൂബ് പോലെ പ്ലാസ്റ്റിക് ട്യൂബുകള്‍ ഉപയോഗിക്കും. അപ്പോള്‍, പക്ഷി തന്നെ അറിയാതെ വിഴുങ്ങാന്‍ സാധ്യതയുണ്ട്. അതു ഭക്ഷണം കഴിക്കാതിരിക്കാനും പിന്നീട് മരണം വരെ സംഭവിക്കാനും കാരണമാകും. അതിനാല്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല നല്‍കുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്. അത്തരത്തില്‍ ഫീഡിങ് സിറിഞ്ചിലെ ട്യൂബ് തൊണ്ടയില്‍ കുരുങ്ങിയ പക്ഷിക്കുഞ്ഞാണ് ചുവടെയുള്ള വിഡിയോയിലുള്ളത്. ട്യൂബ് പൂര്‍ണമായും ഉള്ളിലേക്ക് കടക്കാതിരുന്നതിനാല്‍ ശസ്ത്രക്രിയ വേണ്ടിവന്നില്ല. കോഴിക്കോട് മൈക്കാവ് വെറ്ററിനറി ഡിസ്പന്‍സറിയിലെ സര്‍ജനായ ഡോ. സി.ജെ. നിതിനാണ് അപകടാവസ്ഥയിലായ പക്ഷിക്കുഞ്ഞിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നത്. വിഡിയോ കാണാം...