പന്നിക്കർഷകർ നിരന്തരം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അമ്മപ്പന്നികളുടെ അടിയിൽപ്പെട്ട് കു​ഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുകയെന്നത്. അത്തരം സാഹചര്യമുണ്ടായാൽ ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ പ്രഥമശുശ്രൂഷ നൽകാനായാൽ പന്നിക്കുട്ടികളെ രക്ഷപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂവെന്ന് പാലക്കാട് മുതലമടയിലെ പന്നിക്കർഷകനായ കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്നിക്കർഷകർ നിരന്തരം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അമ്മപ്പന്നികളുടെ അടിയിൽപ്പെട്ട് കു​ഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുകയെന്നത്. അത്തരം സാഹചര്യമുണ്ടായാൽ ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ പ്രഥമശുശ്രൂഷ നൽകാനായാൽ പന്നിക്കുട്ടികളെ രക്ഷപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂവെന്ന് പാലക്കാട് മുതലമടയിലെ പന്നിക്കർഷകനായ കെ. ഭാസി പറയുന്നു. ജീവൻ നഷ്ടപ്പെട്ടാവസ്ഥയിലുള്ള കുഞ്ഞിന് കൃത്രിമ ശ്വാസം നൽകുന്നതിനൊപ്പം ശരീരം മുഴുവനായി മസാജ് ചെയ്തു കൊടുക്കുന്നതും നല്ലതാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കുഞ്ഞിനെ ചെരിച്ചു പിടിക്കാനെ ചെരിച്ചു കിടത്താനോ പാടില്ല.

സാധാരണ കുഞ്ഞുങ്ങൾ ജനിച്ച് ആദ്യ രണ്ടു ദിവസങ്ങളിലാണ് അമ്മപ്പന്നിയുടെ അടിയിൽപ്പെട്ടുള്ള മരണം സംഭവിക്കാറുള്ളത്. പന്നിഫാമിൽ ഫറോവിങ് ക്രേറ്റ് ഘടിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. 

ADVERTISEMENT

പന്നിക്കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകി അതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന വിഡിയോയാണ് ചുവടെയുള്ളത്. വിഡിയോ കാണാം.

English summary: Swine First Aid Information