രണ്ടു കൈകൾ കുത്തി നടക്കുന്ന ഷു ജിയാൻക്വിയാങ് എന്ന പന്നിയാണ് ചൈനയിലെ താരം. പത്തു മാസം പ്രായമുള്ള ഈ പന്നിക്കുട്ടിക്ക് ജന്മനാ രണ്ടു പിൻകാലുകളും ഇല്ല. അതുകൊണ്ടുതന്നെ ശരീരം പൂർണമായും രണ്ടു കൈകളിൽ ബാലൻസ് ചെയ്താണ് കക്ഷിയുടെ നടപ്പ്. കഴിഞ്ഞ ജനുവരിയിൽ ഒൻപത് കുഞ്ഞുങ്ങളിൽ ഒരാളായാണ് ഈ പന്നിക്കുട്ടി ജനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു കൈകൾ കുത്തി നടക്കുന്ന ഷു ജിയാൻക്വിയാങ് എന്ന പന്നിയാണ് ചൈനയിലെ താരം. പത്തു മാസം പ്രായമുള്ള ഈ പന്നിക്കുട്ടിക്ക് ജന്മനാ രണ്ടു പിൻകാലുകളും ഇല്ല. അതുകൊണ്ടുതന്നെ ശരീരം പൂർണമായും രണ്ടു കൈകളിൽ ബാലൻസ് ചെയ്താണ് കക്ഷിയുടെ നടപ്പ്. കഴിഞ്ഞ ജനുവരിയിൽ ഒൻപത് കുഞ്ഞുങ്ങളിൽ ഒരാളായാണ് ഈ പന്നിക്കുട്ടി ജനിച്ചത്. വാങ് ഷിഹായ് എന്ന കർഷകനാണ് ഈ പന്നിക്കുട്ടിയുടെ ഉടമ.

പിൻകാലുകളില്ലാതെ ജനിച്ച കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന് ഭാര്യ പറഞ്ഞെങ്കിലും കർഷകൻ അതിനെ വളർത്തുകയായിരുന്നു. ചെറിയ ജീവിയല്ലേ ജീവിക്കാൻ ഒരു അവസരം നൽകാമെന്ന് ആ കർഷകൻ കരുതി. അത് വിജയിക്കുകയും ചെയ്തു. ശരീരം മുകളിലേക്ക് ഉയർത്തി നടക്കുന്നതിന് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.

ADVERTISEMENT

രണ്ടു കൈകളിൽ നടക്കുന്നതിന് എല്ലാ ദിവസവും പരിശീലനം നൽകി. 30 ദിവസമായപ്പോൾ രണ്ടു കൈകൾ ഉപയോഗിച്ച് നടന്നുതുടങ്ങുകയും ചെയ്തു. 

സമാന രീതിയിൽ പിൻകാലുകളില്ലാതെ ജനിച്ച നാലു മാസം പ്രായമുള്ള പെൺപന്നിയും ശ്രദ്ധേയമാണ്. പ്രത്യേക വീൽച്ചെയർ തയാറാക്കി നൽകിയിട്ടുണ്ടെങ്കിലും കക്ഷി അത് ഉപയോഗിക്കാറില്ല. ഈ പന്നിക്കുട്ടിയ നൽകിയാൽ വലിയൊരു തുക നൽകാമെന്ന് സർക്കസ് കമ്പനി വാഗ്ദാനം ചെയ്തെങ്കിലും ഉടമ അത് നിരാകരിക്കുകയാണുണ്ടായത്. 

ADVERTISEMENT

English summary: Two-Legged Piglet Learns To Walk On Its Front Limbs