ഇരട്ടി വരുമാനത്തിന് ഇറച്ചിപ്പോത്ത് വളര്‍ത്തുന്ന സംരംഭകന്‍ പോത്തിന്‍കുട്ടികളുടെ തിരഞ്ഞെടുപ്പിനൊപ്പം അവയുടെ പാര്‍പ്പിടം, തീറ്റക്രമം എന്നിവയെക്കുറിച്ചും അറിയേണ്ടതുണ്ട്. പശുവളര്‍ത്തല്‍, എരുമ വളര്‍ത്തല്‍ എന്നിവയെ പോലെ ആധുനിക തൊഴുത്തുകള്‍ ഇവര്‍ക്ക് ആവശ്യമില്ല. തീറ്റയോടൊപ്പം യഥേഷ്ടം പുല്ലോ വൈക്കോലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരട്ടി വരുമാനത്തിന് ഇറച്ചിപ്പോത്ത് വളര്‍ത്തുന്ന സംരംഭകന്‍ പോത്തിന്‍കുട്ടികളുടെ തിരഞ്ഞെടുപ്പിനൊപ്പം അവയുടെ പാര്‍പ്പിടം, തീറ്റക്രമം എന്നിവയെക്കുറിച്ചും അറിയേണ്ടതുണ്ട്. പശുവളര്‍ത്തല്‍, എരുമ വളര്‍ത്തല്‍ എന്നിവയെ പോലെ ആധുനിക തൊഴുത്തുകള്‍ ഇവര്‍ക്ക് ആവശ്യമില്ല. തീറ്റയോടൊപ്പം യഥേഷ്ടം പുല്ലോ വൈക്കോലോ നല്‍കുന്നത് വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തും.

തൊഴുത്തില്‍തന്നെ കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയിലും മേച്ചില്‍പ്പുറങ്ങളില്‍ അഴിച്ചുവിട്ടും വളര്‍ത്താം. തീറ്റപ്പുല്ലിനു ക്ഷാമമുള്ള സാഹചര്യത്തില്‍ പോത്തിനെ വളര്‍ത്താന്‍ തീറ്റപ്പുല്‍കൃഷിയെയും വൈക്കോലിനെയും ആശ്രയിക്കേണ്ടിവരും. പോത്തിന്‍കുട്ടികള്‍ക്ക് കുടിക്കാന്‍ വേണ്ടുവോളം ശുദ്ധജലം ഉറപ്പാക്കുകയും വേണം.

ADVERTISEMENT

പോത്തിന്‍കുട്ടികളുടെ പാര്‍പ്പിടം, ഭക്ഷണം എന്നിവയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍(റിട്ട) ഡോ. ഡി.ബീന സംസാരിക്കുന്നു. വിഡിയോ കാണാം...

English Summary: All About Buffalo Farming Part-2