പത്തുകഥകളുമായി ഭാഷാപോഷിണിയുടെ 2022 ലെ ആദ്യലക്കം പുറത്തിറങ്ങി. തലമുറകളുടെ മനോഹരമായ സംഗമമാണ് ഈ കഥപ്പതിപ്പ്. മുതിർന്ന തലമുറയും പുതുതലമുറയും ഈ ലക്കത്തിൽ ഒന്നിച്ചണിനിരക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജനുവരി ലക്കം ഭാഷാപോഷിണി കഥപതിപ്പായിരുന്നു. സി. രാധാകൃഷ്ണൻ, ഗ്രേസി, ജി.ആർ. ഇന്ദുഗോപൻ, ഷീബ ഇ.കെ.,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തുകഥകളുമായി ഭാഷാപോഷിണിയുടെ 2022 ലെ ആദ്യലക്കം പുറത്തിറങ്ങി. തലമുറകളുടെ മനോഹരമായ സംഗമമാണ് ഈ കഥപ്പതിപ്പ്. മുതിർന്ന തലമുറയും പുതുതലമുറയും ഈ ലക്കത്തിൽ ഒന്നിച്ചണിനിരക്കുന്നു. 

ADVERTISEMENT

കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജനുവരി ലക്കം ഭാഷാപോഷിണി കഥപതിപ്പായിരുന്നു. സി. രാധാകൃഷ്ണൻ, ഗ്രേസി, ജി.ആർ. ഇന്ദുഗോപൻ, ഷീബ ഇ.കെ., വർഗീസ് അങ്കമാലി, വി. പ്രവീണ, വി. ജയദേവ്, അനൂപ് അന്നൂർ, വി. സുരേഷ്കുമാർ, എസ്. അനിലാൽ എന്നിവരുടെ കഥകളും മറ്റ് പതിവ് പംക്തികളും ഈ ലക്കം ഭാഷാപോഷിണിയിൽ വായിക്കാം.

ADVERTISEMENT

ഭാഷാപോഷിണി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ADVERTISEMENT

Content Summary: Bhashaposhini, January 2022