മഹാഭാരതം സാംസ്കാരിക ചരിത്രം സുനിൽ.പി.ഇളയിടം ഡിസി ബുക്സ് പഠനം വില 999 രൂപ മഹാഭാരത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാഭാരതം സാംസ്കാരിക ചരിത്രം

സുനിൽ.പി.ഇളയിടം

ADVERTISEMENT

 ഡിസി ബുക്സ്

 പഠനം

ADVERTISEMENT

 വില 999 രൂപ

ADVERTISEMENT

മഹാഭാരത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന  വലിയൊരു നടപ്പാതയാണ് സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിതരൂപം. പാഠചരിത്രം. ഭൗതികചരിത്രം, പാരായണചരിത്രം. വ്യാപനചരിത്രം. ബഹുസ്വരാത്മകചരിത്രം. ഗീതാചരിത്രം. വിഭാവന ചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഇൗ ഗ്രന്ഥം. പല കാലങ്ങളിലും  പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിതനാൾ വഴികളും ഗതിഭേദങ്ങളും ഇൗ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയിൽ അതിനുളള അനശ്വരതയുടെ ആധാരങ്ങളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. ഇതിനുള്ളത് ലോകത്ത് പലയിടത്തും കാണാനാവില്ല എന്ന മഹാഭാരത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമര്‍ത്ഥമായ വിശദീകരണംകൂടിയാണ് ഇൗ ഗ്രന്ഥം.

English Summary : Mahabharatham Samskarika Charithram