വേദേതിഹാസ പുരാണങ്ങളും ധർമശാസ്ത്രങ്ങളും അര്‍ത്ഥശാസ്ത്രങ്ങളും വേദാന്തവും അടങ്ങുന്ന സംസ‍്കൃത സാഹിത്യ പാരമ്പര്യം ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക രാഷ്ടീയത്തെ നിർണയിക്കുന്ന ബൃഹത് പാഠങ്ങളാണ് . ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ലോകബോദ്യത്തെ ഭാവനപ്പെടുത്തിയെടുക്കുന്നതിൽ ഇടയ്ക്കൊക്കെയും അപ്രമാദിത്വപൂർണ്ണമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദേതിഹാസ പുരാണങ്ങളും ധർമശാസ്ത്രങ്ങളും അര്‍ത്ഥശാസ്ത്രങ്ങളും വേദാന്തവും അടങ്ങുന്ന സംസ‍്കൃത സാഹിത്യ പാരമ്പര്യം ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക രാഷ്ടീയത്തെ നിർണയിക്കുന്ന ബൃഹത് പാഠങ്ങളാണ് . ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ലോകബോദ്യത്തെ ഭാവനപ്പെടുത്തിയെടുക്കുന്നതിൽ ഇടയ്ക്കൊക്കെയും അപ്രമാദിത്വപൂർണ്ണമായ സ്ഥാനമാന പദവികാളാണുള്ളത് .ജനജീവിതത്തിന്റെ മൂല്യവിചാരങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതിലും സാമൂഹ്യബോധത്തെ നിർണയിക്കുന്നതിലും അതിബൃഹത്തായ ഭാഗഭാഗിത്തം വഹിക്കുന്നവയാണ്. ഇതിഹാസപുരാണ വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുക എന്നത് അടിയന്തരമായ ദൗത്യമാണ് . അത്തരമൊരു പരിശ്രമത്തിന്റെ ഭാഗമാണ് ആരുടെ രാമൻ ? എന്ന ഈ ഗ്രന്ഥം . ഈ പുസ്തകത്തിന് രണ്ടുഭാഗങ്ങളാണുള്ളത് . ആദ്യഭാഗത്ത് വാല്മീകി രാമായണത്തെ മുൻനിർത്തിയുള്ള പഠനങ്ങളാണ് ഉള്ളടങ്ങിയിരിക്കുന്നത് . രണ്ടാം ഭാഗത്തിൽ മഹാഭാരതം, രാമായണം, അദ്വൈതവേദാന്തം,താന്ത്രികവിദ്യ, അര്‍ത്ഥശാസ്ത്രം, ധർമശാസ്ത്രങ്ങൾ, നവോത്ഥാനം, ക്ഷേത്രസംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പാഠങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഈ പാഠങ്ങളെല്ലാംതന്നെ ആരുടെ രാമൻ? എന്ന പ്രതീകാത്മക ചോദ്യത്തെ അഭിമുഖീകരിക്കുന്നവയാണ്.