റുഡ്യാർഡ് കിപ്ലിങ്, ജെ. എം. ബാരി, ലൂയിസ് കാരൾ, ജൊനാ ഥൻ സ്വിഫ്റ്റ് തുടങ്ങിയ വിശ്വപ്രസിദ്ധരായ എഴുത്തുകാർ രചിച്ച മാന്ത്രികകഥകളുടെ സമാഹാരം. കുട്ടികളെ ആനന്ദിപ്പി ക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കഥകൾ.