കാനഡയിലെ ഹാലിഫാക്സിൽ പ്രവർത്തിക്കുന്ന ഫാ. ജോൺ പിച്ചാപ്പിള്ളി രചിച്ച ‘റിഫ്ലക്ഷൻസ് ഓൺ ദ് ഗ്രേറ്റസ്റ്റ് പാരബിൾസ് എവർ ടോൾഡ്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഫാ. ഡോ. കെ.എം. ജോർജ് നിർവഹിച്ചു. ജോസ് പനച്ചിപ്പുറം ആദ്യ കോപ്പി സ്വീകരിച്ചു.