ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ സുവർണ ജൂബിലി പ്രമാണിച്ച് ബഹ്റൈൻ കേരളീയ സമാജവും മലയാള മനോരമയും ചേർന്നു കോളജ് വിദ്യാർഥികൾക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു. വിജയികൾക്കു ബഹ്റൈൻ കേരളീയ സമാജം സമ്മാനങ്ങൾ നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ സുവർണ ജൂബിലി പ്രമാണിച്ച് ബഹ്റൈൻ കേരളീയ സമാജവും മലയാള മനോരമയും ചേർന്നു കോളജ് വിദ്യാർഥികൾക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു. 

ADVERTISEMENT

വിജയികൾക്കു ബഹ്റൈൻ കേരളീയ സമാജം സമ്മാനങ്ങൾ നൽകും. 

ഒന്നാം സമ്മാനം  :  ഒരു ലക്ഷം രൂപ 

രണ്ടാം സമ്മാനം  :  50,000 രൂപ 

ADVERTISEMENT

മൂന്നാം സമ്മാനം  :  25,000 രൂപ 

വിഷയം :  ഒ.വി. വിജയനെ ചരിത്രം വിലയിരുത്തുമ്പോൾ 

ADVERTISEMENT

പത്തു ഫൂൾസ്കാപ് പേജിൽ കവിയാത്ത രചനകൾ, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബർ ഒന്നിനു മുൻപ് മലയാള മനോരമയിൽ ലഭിക്കത്തക്കവിധം അയയ്ക്കണം. 

പേരും പൂർണവിലാസവും മൊബൈൽ നമ്പരും ഉൾപ്പെടുത്തണം. 

വിലാസം : എഡിറ്റർ 

                ഞായറാഴ്ച 

                മലയാള മനോരമ 

                കോട്ടയം – 686 001 

                ഇ–മെയിൽ: sunday@manorama.com 

ഒന്നാം സമ്മാനാർഹമാകുന്ന പ്രബന്ധം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കും.