2019 ലെ മികച്ച പുസ്തകനിര്‍മിതിക്കും രൂപകൽപനയ്ക്കും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരങ്ങള്‍ ഡിസി ബുക്‌സിന്.

ജയമഹാഭാരതം, രാജാരവിവര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, കൊറ്റിയും കുറുക്കനും, വിക്രമാദിത്യ ആൻഡ് വേതാള്‍, പശുവും പുലിയും, ദി ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിന്‍, പ്രാചീന-പൂര്‍വ്വ-മധ്യകാല ഇന്ത്യാചരിത്രം, ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്‍, ഇന്‍ഡിക, കണ്ടല്‍ക്കാടുകള്‍, കിരാസേ, മാസികാവിഭാഗത്തില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള എന്നിവയാണ് വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. 

28 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.