ഇംഗ്ലിഷും മലയാളവും ചേർത്ത് ‘ഹൈക്കോടതി’ ഉണ്ടാക്കിയവരാണു മലയാളികൾ. ഇംഗ്ലിഷിനെ ഉപയോഗിച്ചുള്ള മലയാളം വാക്കുകളുടെ പ്രളയമാണിപ്പോൾ. ട്രോളുക: മലയാളികൾ ഇപ്പോൾ ആരെയും കളിയാക്കാറില്ല, ട്രോളാറേയുള്ളൂ. (അർഥം മനസ്സിലായല്ലോ). പോസ്റ്റായി: കാത്തിരുന്നു മടുത്തു. പോസ്റ്റി: സോഷ്യൽ മീഡിയയിൽ എഴുതി. സീനായി: ആകെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലിഷും മലയാളവും ചേർത്ത് ‘ഹൈക്കോടതി’ ഉണ്ടാക്കിയവരാണു മലയാളികൾ. ഇംഗ്ലിഷിനെ ഉപയോഗിച്ചുള്ള മലയാളം വാക്കുകളുടെ പ്രളയമാണിപ്പോൾ. 

ADVERTISEMENT

 ട്രോളുക: മലയാളികൾ ഇപ്പോൾ ആരെയും കളിയാക്കാറില്ല, ട്രോളാറേയുള്ളൂ. (അർഥം മനസ്സിലായല്ലോ).

 പോസ്റ്റായി: കാത്തിരുന്നു മടുത്തു.

 പോസ്റ്റി: സോഷ്യൽ മീഡിയയിൽ എഴുതി.

 സീനായി: ആകെ കുഴപ്പമായി.

ADVERTISEMENT

 ഡാര്‍ക്കായി: ഗുരുതര പ്രശ്നത്തിലാണ്

 സെഡ്: ദുഃഖം

 നൊഷ്ടു: നൊസ്റ്റാൾജിയ

 സൈക്കളോടിക്കൽ മൂവ്: സൈക്കളോജിക്കൽ മൂവ് 

ADVERTISEMENT

 പ്ലിങ് ആയി: ചമ്മിപ്പോയി

അവസാനമായി ഈ വാക്ക് കൂടി പറയാതെങ്ങനെ...

മംഗ്ലിഷ്: മലയാളികളുടെ മാത്രം ഇംഗ്ലിഷ്; മലയാളവും ഇംഗ്ലിഷും ചേർത്തെഴുതുന്നതും ഇംഗ്ലിഷ് അക്ഷരങ്ങളിൽ മലയാളം എഴുതുന്നതും ഉൾപ്പെടെ ഇരുഭാഷകളും ചേർത്തുള്ള എല്ലാ ‘മിക്സു’കളും.