ട്രാൻസ്ജെൻഡറുകളെ വേദനിപ്പിക്കുന്ന വിവാദ ട്വീറ്റുമായി ഹാരി പോട്ടർ കഥാകാരി ജെ.കെ. റോളിങ്. ആർത്തവശുചിത്വം സംബന്ധിച്ച ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതും വിമർശനമു ണ്ടായപ്പോൾ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചതുമാണു റോളിങ്ങിനു വിനയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ട്രാൻസ്ജെൻഡറുകളെ വേദനിപ്പിക്കുന്ന വിവാദ ട്വീറ്റുമായി ഹാരി പോട്ടർ കഥാകാരി ജെ.കെ. റോളിങ്. ആർത്തവശുചിത്വം സംബന്ധിച്ച  ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതും വിമർശനമു ണ്ടായപ്പോൾ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചതുമാണു റോളിങ്ങിനു വിനയായത്.

ADVERTISEMENT

‘പീപ്പിൾ ഹൂ മെൻസ്ട്രുവേറ്റ്’ (ആർത്തവമുള്ള ആളുകൾ) എന്ന പ്രയോഗത്തിനു പകരം സ്ത്രീകൾ എന്നു പറഞ്ഞാൽ പോരേയെന്നു പരിഹാസത്തോടെ ചോദിച്ചുള്ള നോവലിസ്റ്റിന്റെ ട്വീറ്റിനു വിമർശനവുമായി ആരാധകരുൾപ്പെടെ രംഗത്തെത്തി. 

ADVERTISEMENT

ADVERTISEMENT

സ്ത്രീകൾക്കു മാത്രമല്ല, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ആർത്തവമുണ്ടാകുമെന്ന് പ്രതിഷേധ ക്കാർ ചൂണ്ടിക്കാട്ടി. വിട്ടുകൊടുക്കാതെ എഴുത്തുകാരിയും വാദിച്ചതോടെ ലിംഗവിവേചനം സംബന്ധിച്ച സംവാദമായി മാറുകയായിരുന്നു.

English Summary : J.K. Rowling Gets Backlash Over Anti-Trans Tweets