ജ്യോതി ശ്രീധർ എഴുതിയ പ്രണയകവിതകളുടെ സമാഹാരമായ ‘കിളിമരം പച്ച’ സിനിമ സംവിധായകൻ പ്രിയദർശൻ പ്രകാശനം ചെയ്തു. തീവ്രമായ, ആളിപ്പടരുന്ന പ്രണയനിർവൃതിയുടെ വരികളാണ് പുസ്തകത്തിലെ ഓരോ കവിതയുമെന്ന് പ്രിയദർശൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ചു. 2012 മുതൽ ഫെയ്സ് ബുക്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജ്യോതി ശ്രീധർ എഴുതിയ പ്രണയകവിതകളുടെ സമാഹാരമായ ‘കിളിമരം പച്ച’ സിനിമ സംവിധായകൻ പ്രിയദർശൻ പ്രകാശനം ചെയ്തു. തീവ്രമായ, ആളിപ്പടരുന്ന പ്രണയനിർവൃതിയുടെ വരികളാണ് പുസ്തകത്തിലെ ഓരോ കവിതയുമെന്ന് പ്രിയദർശൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ചു. 

ADVERTISEMENT

2012 മുതൽ ഫെയ്സ് ബുക്കിലും ബ്ലോഗിലുമായി പ്രസിദ്ധീകരിച്ച 47 കവിതകളുടെ സമാഹാരമാണ് പുസ്തകം. ഐവറി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ

ADVERTISEMENT

English Summary : Kilimaram Pacha book by Jyothy Sreedhar