റസൽ ഷാഹുൽ എഴുതിയ ‘രുചി മീൻ സഞ്ചാരം’ പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 19 ന് നടക്കും. മിസോറം ഗവർണർ അഡ്വ : പി.എസ്. ശ്രീധരൻ പിള്ള പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും. ടി.എൻ. പ്രതാപൻ എംപി (മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ്) പുസ്തകം ഏറ്റുവാങ്ങും. പത്രപ്രവർത്തക യുണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റസൽ ഷാഹുൽ എഴുതിയ ‘രുചി മീൻ സഞ്ചാരം’ പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 19 ന് നടക്കും. മിസോറം ഗവർണർ അഡ്വ : പി.എസ്. ശ്രീധരൻ പിള്ള പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും. ടി.എൻ. പ്രതാപൻ എംപി (മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ്) പുസ്തകം ഏറ്റുവാങ്ങും. പത്രപ്രവർത്തക യുണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദുർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സി.വി. ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും. ഡിസി ബുക്സ് സോഷ്യൽ മീഡിയ പേജിലൂടെ വൈകിട്ട് 6 നാണ് പ്രകാശനം.

ADVERTISEMENT

എം.എ.ബേബി (സിപിഎം പൊളിറ്റ്ബ്യൂറോ അംഗം), എം.പി. അബ്ദു സമദ് സമദാനി, എം. മുകുന്ദൻ 

പി.എ.കുര്യോക്കോസ് (ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, തൃശൂർ), സന്തോഷ് ജോർജ് കുളങ്ങര, ഗോപിനാഥ് മുതുകാട്, വേണു (ചലച്ചിത്ര ഛായാഗ്രാഹകൻ), ജോയ് മാത്യു, ലാൽ ജോസ്, ബിജു മേനോൻ, ജയസൂര്യ, ബിനോയ് കെ.ഏലിയാസ് (മനോരമ, ട്രാവലർ) എന്നിവർ ആശംസകൾ നേരും. റസൽ ഷാഹുലിന്റെ മറുമൊഴിയോടെ പ്രകാശനചടങ്ങുകൾ അവസാനിക്കും.

ADVERTISEMENT

പരൽ മീനുകൾ മുതൽ ചെമ്പല്ലി വരെയുള്ള മീനുകൾക്കൊപ്പം സഞ്ചരിച്ച് ഒന്നര വർഷം കൊണ്ടാണ് രുചി മീൻ സഞ്ചാരം ഒരുക്കിയത്. മനോരമ ട്രാവലറിൽ 14 ലക്കങ്ങളായി വന്ന ‘ഫിഷ് ട്രെയിൽ ഓഫ് കേരള’ എന്ന എരി പൊരി രുചി യാത്രയാണ് ‘രുചി മീൻ സഞ്ചാര’മായി സമാഹരിച്ച് ‍ഡിസി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. 

ADVERTISEMENT

കുട്ടുകാർക്കൊപ്പം മീൻ പാചകം ചെയ്ത് കഴിച്ചു തുടങ്ങിയ രുചി യാത്ര പുസ്തകമായപ്പോൾ മിസോറമിലെ ഐസ്വാളിലെ രാജ് ഭവനിലിരുന്ന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയിൽ നിന്നും 4000 കിലോമീറ്റർ ദൂരെ തൃശൂരിലിരുന്നാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ് ടി.എൻ. പ്രതാപൻ എംപി  സ്വീകരിക്കുന്നത്. പുസ്തകത്തിനായി 4500 കിലോമീറ്ററോളമാണ് റസൽ ഷാഹുൽ യാത്ര ചെയ്തത്.  

English Summary: Book release- Ruchi meen sancharam book written by Russell Shahul