ജനപ്രിയ എഴുത്തുകാരി മായാദേവിയുടെ പുതിയ നോവൽ ‘കാണാമറയത്ത്’ മനോരമ ആഴ്ചപതിപ്പിൽ ഉടൻ ആരംഭിക്കും. ഒരാൺകുഞ്ഞിനുവേണ്ടി കൊതിച്ച ഒരച്ഛൻ... ഇനിയൊരു കുഞ്ഞുകൂടിയായാൽ അതൊരു പെൺകുഞ്ഞാകുമോ എന്നു ഭയപ്പെടുന്ന ഒരമ്മ– ഒടുവിൽ ആ കുഞ്ഞ് പിറന്നു... രണ്ടര വയസ്സിൽ വിധി അതിന് കാത്തുവച്ചിരുന്നത് പ്രവചനാതീതമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ എഴുത്തുകാരി മായാദേവിയുടെ പുതിയ നോവൽ ‘കാണാമറയത്ത്’ മനോരമ ആഴ്ചപതിപ്പിൽ ഉടൻ ആരംഭിക്കും. 

മായാദേവി
ADVERTISEMENT

ഒരാൺകുഞ്ഞിനുവേണ്ടി കൊതിച്ച ഒരച്ഛൻ... ഇനിയൊരു കുഞ്ഞുകൂടിയായാൽ അതൊരു പെൺകുഞ്ഞാകുമോ എന്നു ഭയപ്പെടുന്ന ഒരമ്മ– ഒടുവിൽ ആ കുഞ്ഞ് പിറന്നു... രണ്ടര വയസ്സിൽ വിധി അതിന് കാത്തുവച്ചിരുന്നത് പ്രവചനാതീതമായ സംഭവപരമ്പരകൾ. ഇതാണ് നോവലിന്റെ ഇതിവൃത്തം. 

ADVERTISEMENT

മനസ്സിൽനിന്നു മായാത്ത ഒരുപിടി നല്ല കഥകൾ വായനക്കാർക്ക് സമ്മാനിച്ച മനോരമ ആഴ്ചപതിപ്പിൽ അടുത്ത ലക്കം മുതൽ നോവൽ വായിച്ചു തുടങ്ങാം.

ADVERTISEMENT

English Summary: Kanamarayath novel written by Mayadevi