ഡിസി കിഴക്കെമുറി ഫൗണ്ടേഷനും ഡിസി ബുക്സും ചേർന്നു സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ–പതിപ്പിന് ഇന്ന് തുടക്കമായി. രാവിലെ പത്തിന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി, ജനറൽ കൺവീനർ എ.കെ. അബ്ദുൽ ഹക്കീം എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസി കിഴക്കെമുറി ഫൗണ്ടേഷനും ഡിസി ബുക്സും ചേർന്നു സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ–പതിപ്പിന് ഇന്ന് തുടക്കമായി. രാവിലെ പത്തിന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി, ജനറൽ കൺവീനർ എ.കെ. അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുത്തു. ‘കവിതയിലെ കാലമുദ്രകൾ’ എന്ന വിഷയത്തിൽ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദം, സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കാവ്യോത്സവം എന്നിവയുണ്ട്. കാവ്യോത്സവത്തിൽ പലസ്തീൻ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈൻ എന്നിവർ പങ്കെടുക്കും. ജൂൺ മുതൽ 2022 ജനുവരി വരെ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

ADVERTISEMENT

English Summary: Virtual edition of Kerala Literature Festival begins