മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത രചിച്ച ‘കാഴ്ച തേടുന്ന യാത്രകൾ’ എന്ന കൃതി പ്രകാശനം ചെയ്തു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് പുസ്തകത്തിന്റെ ആദ്യ കോപ്പി സഭ അൽമായ ട്രസ്റ്റി രാജൻ ജേക്കബിന് നൽകി പ്രകാശനം നിർവഹിച്ചു. സെന്റ് തോമസ് ടിടിഐ മുൻ പ്രിൻസിപ്പൽ ഷാജി ജോർജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത രചിച്ച ‘കാഴ്ച തേടുന്ന യാത്രകൾ’ എന്ന കൃതി പ്രകാശനം ചെയ്തു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് പുസ്തകത്തിന്റെ ആദ്യ കോപ്പി സഭ അൽമായ ട്രസ്റ്റി രാജൻ ജേക്കബിന് നൽകി പ്രകാശനം നിർവഹിച്ചു.

ADVERTISEMENT

സെന്റ് തോമസ് ടിടിഐ മുൻ പ്രിൻസിപ്പൽ ഷാജി ജോർജ് പുസ്തക പരിചയം നടത്തി. വികാരി ജനറൽ ജോർജ് മാത്യു, വൈദിക ട്രസ്റ്റി റവ. മോൻസി കെ. ഫിലിപ്, റവ. കെ.ഇ. ഗീവർഗീസ്, റവ.ബ്ലെസൻ ഫിലിപ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ വാർഷികത്തോട് അനുബന്ധിച്ച് ക്രൈസ്തവ സാഹിത്യ സമിതിയാണ് ധ്യാനചിന്തകൾ അടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ADVERTISEMENT

Content Summary: Kazhcha thedunna yathrakal book written by Dr. Theodosius Mar Thoma Metropolitan