നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ പുസ്തകോൽസവത്തോടനുബന്ധിച്ച് ഡിസംബർ 19 ന് മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ ഡോ.സെബിൻ എസ് കൊട്ടാരം രചിച്ച ‘ജയിക്കാനായ് ജനിച്ചവർ’, ജോബിൻ എസ് കൊട്ടാരം രചിച്ച ‘പൊതുഭരണം: പ്രശ്നങ്ങളും വെല്ലുവിളികളും’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും....Book Fair Kottayam, Jayikkaanaay Janichavar, Pothu Bharanam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ പുസ്തകോൽസവത്തോടനുബന്ധിച്ച് ഡിസംബർ 19 ന് മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ ഡോ.സെബിൻ എസ് കൊട്ടാരം രചിച്ച ‘ജയിക്കാനായ്  ജനിച്ചവർ’, ജോബിൻ എസ് കൊട്ടാരം രചിച്ച ‘പൊതുഭരണം: പ്രശ്നങ്ങളും വെല്ലുവിളികളും’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. 

ADVERTISEMENT

കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ,  ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പോൾ മണലിൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു എന്നിവർ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും.

ADVERTISEMENT

ഡോ.ഷാഹുൽ അമീൻ രചിച്ച ‘കുട്ടികളുടെ മന:ശാസ്ത്രം- A Parenting Guide ’, ജൂബിച്ചൻ കാവാലം രചിച്ച നോവൽ ’ഗന്ധരാജൻ’ എന്നീ പുസ്തകങ്ങളുടെയും പ്രകാശനം നടക്കും. ഡോൾഫിൻ ബുക്സ് ഇന്ത്യയാണ് പ്രസാധകർ.

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിൽ നൂറോളം പ്രസാധകരാണ് പങ്കെടുക്കുന്നത്. 21ന് സമാപിക്കുന്ന പുസ്തകോൽസവത്തിൽ പ്രവേശനം സൗജന്യമാണ്.

ADVERTISEMENT

Content Summary : Kottayam District Book Fair - Jayikkaanaay Janichavar &  Pothu Bharanam book release