നടനും ഫോട്ടോഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം ‘സിലയിടങ്കളിൽ സില മനിതർകൾ’ മലയാളത്തിന്റെ പ്രിയ സംവിധായകൻ നാദിർഷാ, നടന്മാരായ പൃഥ്വിരാജ്, ആസിഫ് അലി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, നടി ജൂവൽ മേരി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.. 2015 മുതൽ അരുൺ പുനലൂർ സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും ഫോട്ടോഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം ‘സിലയിടങ്കളിൽ സില മനിതർകൾ’ 

മലയാളത്തിന്റെ പ്രിയ സംവിധായകൻ നാദിർഷാ, നടന്മാരായ പൃഥ്വിരാജ്, ആസിഫ് അലി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, നടി ജൂവൽ മേരി എന്നിവർ ചേർന്ന്  പ്രകാശനം ചെയ്തു..

ADVERTISEMENT

2015 മുതൽ അരുൺ പുനലൂർ സമൂഹമാധ്യമങ്ങളിൽ എഴുതിയ അനുഭവക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, കഥകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത 61 എഴുത്തുകളാണ് പുസ്തകത്തിൽ ഉള്ളത്. ഓസ്‌ക്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി കവർ ചിത്രമാകുന്ന പുസ്തകത്തിനു മാധ്യമ പ്രവർത്തകനായ പ്രേം ചന്ദ് ആണ് അവതാരിക എഴുതിയിട്ടുള്ളത്. റസൂൽ പൂക്കുട്ടി, നാദിർഷാ, എഴുത്തുകാരായ എബ്രഹാം മാത്യു, ഇന്ദുമേനോൻ എന്നിവർ ആസ്വാദന കുറിപ്പുകൾ എഴുതിയിരിക്കുന്നു. കാർട്ടൂണിസ്റ്റ് രതീഷ് രവിയാണ് കവർ ചിത്രം വരച്ചിരിക്കുന്നത്. ബിഎസ് പബ്ലിക്കേഷൻസ് ആണ് പ്രസാധനകർ.

ADVERTISEMENT

Content Summary: Silayidankalil Sila Manithargal book by Arun Punalur