ഡോ. സനൽ കൃഷ്ണ എഴുതിയ നോവൽ നങ്ങേലി പ്രസിദ്ധീകരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ മുല മുറിച്ചു പ്രതിഷേധിച്ച നങ്ങേലി എന്ന സ്ത്രീ ജന്മിത്വ വ്യവസ്ഥക്കെതിരെയുള്ള കൂർത്ത മുനയുള്ള ആയുധം തന്നെയാണ്. ആലപ്പുഴയിലെ ചേർത്തലയിൽ ജീവിച്ചിരുന്ന നങ്ങേലിയുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. നങ്ങേലിയുടെ മരണ ശേഷം ചിതയിൽ ചാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. സനൽ കൃഷ്ണ എഴുതിയ നോവൽ നങ്ങേലി പ്രസിദ്ധീകരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ മുല മുറിച്ചു പ്രതിഷേധിച്ച നങ്ങേലി എന്ന സ്ത്രീ ജന്മിത്വ വ്യവസ്ഥക്കെതിരെയുള്ള കൂർത്ത മുനയുള്ള ആയുധം തന്നെയാണ്. ആലപ്പുഴയിലെ ചേർത്തലയിൽ ജീവിച്ചിരുന്ന നങ്ങേലിയുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. 

നങ്ങേലിയുടെ മരണ ശേഷം ചിതയിൽ ചാടി മരിച്ച ഭർത്താവ് ചിരുകണ്ടൻ നോവൽ വായനക്കൊടുവിൽ ഒരു നോവായി നിലനിൽക്കും.

ADVERTISEMENT

1750 കാലഘട്ടത്തെ തിരുവിതാംകൂറും അന്യായമായ കരം പിരിക്കലുകളും ചൂഷണങ്ങളുമെല്ലാം നോവൽ ചർച്ച ചെയ്യുന്നു. 1750 മുതൽ 2021 വരെയാണ്  നോവലിന്റെ ഇതിവൃത്തം. 

ADVERTISEMENT

Content Summary: Nangeli, novel by Dr. Sanal Krishna